ഇടുക്കി ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശി തെക്കേൽ വർഗ്ഗീസ് (76) ആണ് പിടിയിലായത്.
പ്രദേശവാസികളായ മൂന്ന് കുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടികൾ ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പോലീസിലും ചൈൽഡ് ലൈനിലും വിളിച്ച് പരാതി നൽകുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments