നടുറോഡിൽ നിസ്‌ക്കരിക്കുന്നത് നിർത്തണം; ഉച്ചഭാഷിണി നിയന്ത്രിക്കണം; ജനങ്ങളോട് അഭ്യർത്ഥിച്ച് മുസ്ലീം പുരോഹിതന്മാർ; സംഭവം യോഗിയുടെ ഉത്തരവിന് പിന്നാലെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടുറോഡിൽ നിസ്‌ക്കരിക്കുന്നത് നിർത്തണം; ഉച്ചഭാഷിണി നിയന്ത്രിക്കണം; ജനങ്ങളോട് അഭ്യർത്ഥിച്ച് മുസ്ലീം പുരോഹിതന്മാർ; സംഭവം യോഗിയുടെ ഉത്തരവിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 06:19 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : റംസാൻ ദിനത്തിൽ നടുറോഡിൽ നിസ്‌കരിക്കരുതെന്ന് വിശ്വാസികളോട് നിർദ്ദേശിച്ച് മുസ്ലീം പുരോഹിതന്മാർ. പള്ളിയ്‌ക്കകത്ത് വെച്ച് മാത്രമേ നിസ്‌കാരം നടത്താൻ പാടുള്ളു എന്നും ഇതിനായി റോഡോ, പൊതുവഴിയോ ഉപയോഗിക്കരുത് എന്നുമാണ് നിർദ്ദേശം. യോഗി സർക്കാരിന്റെ ഉത്തരവിന് പിന്നാലെയാണ് പുരോഹിതന്മാർ നിർദ്ദേശവുമായി രംഗത്തെത്തിയത്.

ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യ നേതാവും ഐഷ്ബാഗ് ഈദ്ഗാഹ് ഇമാമുമായ മൗലാന ഖാലിദ് റാഷിദ് ഫറംഗി മഹാലി സമാധാനം നിലനിർത്താനും കൊറോണ പ്രോട്ടോക്കോളുകൾ പാലിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു. ആളുകൾ വീടുകളിലോ പള്ളികളിലോ മാത്രമേ നമസ്‌കരിക്കാവൂ എന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. കൂടാതെ, നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി ഉച്ചഭാഷിണികളുടെ ശബ്ദം നിലനിർത്താനും മുസ്ലീങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

റോഡിലല്ല, പള്ളിയുടെ പരിസരത്താണ് പ്രാർത്ഥന നടത്തേണ്ടതെന്ന് ദാറുൽ ഉലൂം ഫറംഗി മഹല്ലിലെ സുന്നി പുരോഹിതൻ സൂഫിയാൻ നിസാമി പറഞ്ഞു.

ഉത്തർപ്രദേശിൽ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് യോഗി സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം മതപരമായ സ്ഥലങ്ങളിൽ നിന്ന് 22,000 ത്തോളം അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യുകയുമുണ്ടായി. സംസ്ഥാനത്തുടനീളം അനുവദനീയമായ പരിധിയിൽ വോളിയം സജ്ജീകരിച്ചതായും ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ജില്ലാ ഭരണകൂടത്തിന്റെ അനുവാദം വാങ്ങാതെ സ്ഥാപിക്കുന്നതോ അനുവദനീയമായ നമ്പറുകളിൽ കൂടുതൽ സ്ഥാപിക്കുന്നതോ ആയ ലൗഡ് സ്പീക്കറുകൾ അനധികൃതമായി കണക്കാക്കുമെന്നാണ് പോലീസിന്റെ താക്കീത്. വരാനിരിക്കുന്ന ഉത്സവങ്ങൾക്കിടയിൽ ക്രമസമാധാനം ഉറപ്പാക്കാൻ സേനയെ വിന്യസിച്ചിട്ടുണ്ട്.

Tags: ramzannamazup government
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies