ദി കശ്മീർ ഫയൽസ് എഫക്ട്; കശ്മീരി പണ്ഡിറ്റ് വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവുമായി അംബിക മഹാവിദ്യാലയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദി കശ്മീർ ഫയൽസ് എഫക്ട്; കശ്മീരി പണ്ഡിറ്റ് വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവുമായി അംബിക മഹാവിദ്യാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 03:37 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : കശ്മീരി പണ്ഡിറ്റുകളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനുള്ള തീരുമാനവുമായി കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനം. ദക്ഷിണ കന്നഡയിലെ പുട്ടൂരിലുള്ള അംബിക മഹാവിദ്യാലയയാണ് കശ്മീരി പണ്ഡിറ്റുകളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് വ്യക്തമാക്കിയത്. ആറാം ക്ലാസ് മുതൽ ബിരുദ പഠനം വരെയാണ് സൗജന്യവിദ്യാഭ്യാസം നൽകുക.

ദി കശ്മീർ ഫയൽസ് എന്ന സിനിമ കണ്ടതിന് പിന്നാലെ അംബിക മഹാവിദ്യാലയത്തിന്റെ കൺവീനർ സുബ്രമഹ്ണ്യ നട്ടോജ് ജമ്മു കശ്മീരിലെത്തി കശ്മീരി പണ്ഡിറ്റുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് സൗജന്യവിദ്യാഭ്യാസം നൽകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം. രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള വിദ്യാർത്ഥിയ്‌ക്കും അംബിക മഹാവിദ്യാലയത്തിൽ പഠനം ആരംഭിക്കാം. ഇവർക്കായി പ്രത്യേക ഹോസ്റ്റൽ സൗകര്യം ഒരുക്കും. ഇതും സൗജന്യമാണ്.  നാല് കശ്മീരി പണ്ഡിറ്റ് വിദ്യാർത്ഥികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അംബിക മഹാവിദ്യാലയത്തിൽ ഒരു വർഷം 80,000 രൂപവരെയാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടിവരുക. മറ്റ് സൗകര്യങ്ങൾക്കായി 50,000 രൂപ പിന്നെയും നൽകണം. ഈ സൗകര്യങ്ങളും വിദ്യാഭ്യാസവും കശ്മീരി പണ്ഡിറ്റ് വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്നതിൽ സന്തോഷമുണ്ടെന്നും നട്ടോജ് കൂട്ടിച്ചേർത്തു.

Tags: Karnatakaeducationschoolthe kashmiri files
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies