'ഇതെന്താ വാങ്ക് വിളിയുടെ കച്ചേരിയോ? ഉച്ചഭാഷിണികൾ താഴെയിറക്കുക, അല്ലെങ്കിൽ മസ്ജിദിന് മുന്നിൽ മൈക്ക് വെച്ച് ഹനുമാൻ ചാലിസ ചൊല്ലും'; അന്ത്യശാസനം നൽകി രാജ് താക്കറെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇതെന്താ വാങ്ക് വിളിയുടെ കച്ചേരിയോ? ഉച്ചഭാഷിണികൾ താഴെയിറക്കുക, അല്ലെങ്കിൽ മസ്ജിദിന് മുന്നിൽ മൈക്ക് വെച്ച് ഹനുമാൻ ചാലിസ ചൊല്ലും’; അന്ത്യശാസനം നൽകി രാജ് താക്കറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 09:58 am IST
FacebookTwitterWhatsAppTelegram

മുംബൈ: മെയ് മൂന്നിന് മുൻപ് പള്ളികളിലെ ഉച്ചഭാഷിണികൾ മുഴുവൻ നീക്കം ചെയ്യണമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി മഹാരാഷ്‌ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ. ഇല്ലെങ്കിൽ തന്റെ പാർട്ടി പ്രവർത്തകർ പള്ളിയ്‌ക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മഹാരാഷ്‌ട്ര സംസ്ഥാനത്തിന്റെ സ്ഥാപക ദിനമായ 2022 മെയ് 1ന് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ ഹിന്ദു സഹോദരങ്ങൾക്കും സഹോദരിമാർക്കും അമ്മമാർക്കും നമസ്‌കാരം’ എന്ന് പറഞ്ഞുകൊണ്ടാണ് രാജ് താക്കറെ തന്റെ പ്രസംഗം ആരംഭിച്ചത്. ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉച്ചഭാഷിണികൾ പള്ളികളിൽ നിന്നും വലിച്ച് താഴെയിട്ടില്ലെങ്കിൽ മെയ് നാല് മുതൽ വിവരമറിയുമെന്ന് അദ്ദേഹം പറഞ്ഞു. ഏറെ ആശങ്കയോടെ കാത്തിരുന്ന ഔറംഗബാദ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് നാലിനകം ഉച്ചഭാഷിണികൾ നീക്കം ചെയ്യാത്ത പള്ളികൾക്ക് മുന്നിൽ ഇരട്ട മൈക്കുകൾവെച്ച് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് രാജ് താക്കറെ മുന്നറിയിപ്പ് നൽകി. തന്റെ പൊതുയോഗം ഔറംഗബാദിൽ മാത്രം അവസാനിക്കുന്നില്ലെന്നും അടുത്തത് മറാത്ത്വാഡയിലും വിദർഭയിലും കൊങ്കൺ, ഖണ്ഡേഷ്, പടിഞ്ഞാറൻ മഹാരാഷ്‌ട്ര മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും രാജ് താക്കറെ പറഞ്ഞു.

എൻസിപിയ്‌ക്കെതിരേയും രാജ് താക്കറെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഹിന്ദുക്കളോട് അലർജിയുള്ള നേതാവാണ് ശരദ് പവാറെന്നാണ് രാജ് താക്കറെ പറഞ്ഞത്. മഹാരാഷ്‌ട്രയിൽ വിഷം കലർത്തുന്ന ജാതിരാഷ്രീയം കൊണ്ടുവന്നത് ശരദ് പവാറാണെന്നും രാജ് താക്കറെ വ്യക്തമാക്കി.

Tags: loud speaker
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies