ഈദ് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും; ഐക്യവും സാഹോദര്യവും വർദ്ധിക്കട്ടെയെന്ന് നരേന്ദ്രമോദി
Tuesday, June 6 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഈദ് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും; ഐക്യവും സാഹോദര്യവും വർദ്ധിക്കട്ടെയെന്ന് നരേന്ദ്രമോദി

Janam Web Desk by Janam Web Desk
May 2, 2022, 10:48 pm IST
A A

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് ഈദ് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈദുൽ ഫിത്തർ ദിനത്തിൽ എല്ലാവിധ ആശംസകളും. ഈ മംഗളാവസരത്തിൽ നമ്മുടെ സമൂഹത്തിൽ ഐക്യവും സാഹോദര്യവും വർദ്ധിക്കട്ടെ. എല്ലാവർക്കും ആരോഗ്യവും സമൃദ്ധിയുമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈദ് ആശംസകൾ നേർന്നത്.

Best wishes on Eid-ul-Fitr. May this auspicious occasion enhance the spirit of togetherness and brotherhood in our society. May everyone be blessed with good health and prosperity.

— Narendra Modi (@narendramodi) May 2, 2022

രാഷ്‌ട്രപതി രാം നാഥ് കോവിന്ദും ഇന്ത്യൻ സമൂഹത്തിന് ഈദ് ആശംസകളറിയിച്ചു. എല്ലാ പൗരന്മാർക്കും ഈദുൽ ഫിത്തർ ആശംസകൾ, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സഹോദരീ-സഹോദരന്മാർക്ക് എന്നായിരുന്നു രാഷ്‌ട്രപതിയുടെ ആശംസ.

റംസാൻ മാസാവസാനമാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. ഈ അവസരത്തിൽ പാവപ്പെട്ടവർക്ക് ഭക്ഷണവും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് പ്രാധാന്യം നൽകുന്നു. ഈ ആഘോഷാവസരത്തിൽ സമൃദ്ധിയും ഐക്യവുമുള്ള സമാധാനപരമായ സമൂഹം കെട്ടിപ്പടുക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Narendra Modiram nath kovindwishes
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

1.8 കിലോമീറ്റർ വീതിയുള്ള ഛിന്നഗ്രഹം; ഭൂമിയോട് അടുത്ത് വരുന്നു; അപകടകാരിയെന്ന് നാസ

Next Post

ചെറിയ സർക്കാർ പരമാവധി ഭരണം, അതാണ് നയമെന്ന് പ്രധാനമന്ത്രി ; ബെർലിനിലെ ഇന്ത്യൻ സമൂഹത്തോട് സംവദിച്ച് നരേന്ദ്രമോദി

More News from this section

ഒടുവിൽ കുറ്റം സമ്മതിച്ച് ബിബിസി; നികുതി വെട്ടിപ്പ് തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് മാദ്ധ്യമം; നടത്തിയത് 40 കോടിയുടെ വെട്ടിപ്പ്

ഒടുവിൽ കുറ്റം സമ്മതിച്ച് ബിബിസി; നികുതി വെട്ടിപ്പ് തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് മാദ്ധ്യമം; നടത്തിയത് 40 കോടിയുടെ വെട്ടിപ്പ്

റെയിൽവേ മന്ത്രിക്ക് പിന്തുണയുമായി എച്ച്ഡി ദേവഗൗഡ; ‘അദ്ദേഹം വിശ്രമമില്ലാതെ പരിശ്രമിക്കുന്നു; രാജി ആവശ്യപ്പെടുന്നത് അനുചിതം’

വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം? ; അടച്ചിട്ട വീടിനുള്ളിൽ വീപ്പയ്‌ക്കുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ; മൃതദേഹത്തിന് ഒരു വർഷത്തിലേറെ പഴക്കം

മിഠായി ആവശ്യപ്പെട്ട മകളെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി അച്ഛൻ

അരിക്കൊമ്പനെ കേരളത്തിൽ എത്തിക്കണമെന്ന ഹർജി; ‘പ്രശസ്തി’യ്‌ക്ക് വേണ്ടി മാത്രമെന്ന് വിമർശിച്ച് ഹൈക്കോടതി

അരിക്കൊമ്പനെ കേരളത്തിൽ എത്തിക്കണമെന്ന ഹർജി; ‘പ്രശസ്തി’യ്‌ക്ക് വേണ്ടി മാത്രമെന്ന് വിമർശിച്ച് ഹൈക്കോടതി

ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി

പാലം തകർത്തത് ബിജെപിയെന്ന്‌ മന്ത്രി തേജ് പ്രതാപ് യാദവ്; ബീഹാറിലെ പാലം പൊളിഞ്ഞു വീണതിൽ വിശദീകരണവുമായി മന്ത്രി

ദൗത്യം പൂർത്തിയാക്കി കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും മൻസുഖ് മാണ്ഡവ്യയും ഒഡീഷയിൽ നിന്ന് ഡൽഹിയിലെത്തി

ദൗത്യം പൂർത്തിയാക്കി കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും മൻസുഖ് മാണ്ഡവ്യയും ഒഡീഷയിൽ നിന്ന് ഡൽഹിയിലെത്തി

Load More

Latest News

ഓപ്പറേഷൻ ബ്ലൂസ്റ്റാർ വാർഷികം: സുവർണ ക്ഷേത്രത്തിൽ ഖലിസ്ഥാൻ ഭീകരവാദി ഭിന്ദ്രൻവാലയുടെ പേരിൽ പോസ്റ്ററുകളും മുദ്രാവാക്യവും; പരിശോധന ശക്തമാക്കി എൻഐഎ

ഓപ്പറേഷൻ ബ്ലൂസ്റ്റാർ വാർഷികം: സുവർണ ക്ഷേത്രത്തിൽ ഖലിസ്ഥാൻ ഭീകരവാദി ഭിന്ദ്രൻവാലയുടെ പേരിൽ പോസ്റ്ററുകളും മുദ്രാവാക്യവും; പരിശോധന ശക്തമാക്കി എൻഐഎ

അധിനിവേശമുണ്ടാകുമ്പോൾ ശിവാജിമാർ സൃഷ്ടിക്കപ്പെടും; ഹിന്ദുത്വ ദേശീയതയുടെ ആദ്യ പ്രചാരകൻ ഛത്രപതി ശിവാജി മഹാരാജ് ആയിരുന്നു; ഭാരതത്തിന് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ശിവാജി: രഞ്ജിപണിക്കർ

അധിനിവേശമുണ്ടാകുമ്പോൾ ശിവാജിമാർ സൃഷ്ടിക്കപ്പെടും; ഹിന്ദുത്വ ദേശീയതയുടെ ആദ്യ പ്രചാരകൻ ഛത്രപതി ശിവാജി മഹാരാജ് ആയിരുന്നു; ഭാരതത്തിന് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ശിവാജി: രഞ്ജിപണിക്കർ

ബിരുദ വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവം; പ്രതി ജിനാഫ് പിടിയിൽ; പെൺകുട്ടിയെ തട്ടികൊണ്ടുപോയത് പ്രണയം നടിച്ച്

ബിരുദ വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവം; പ്രതി ജിനാഫ് പിടിയിൽ; പെൺകുട്ടിയെ തട്ടികൊണ്ടുപോയത് പ്രണയം നടിച്ച്

അരിക്കൊമ്പന്റെ ഈ അവസ്ഥയ്‌ക്ക് കാരണം ആനപ്രേമികൾ; ഈ അവസ്ഥയിൽ മുന്നോട്ട് പോയാൽ ആന ഉടനെ ചരിയും: കെബി ഗണേഷ്‌കുമാർ എംഎൽഎ

അരിക്കൊമ്പന്റെ ഈ അവസ്ഥയ്‌ക്ക് കാരണം ആനപ്രേമികൾ; ഈ അവസ്ഥയിൽ മുന്നോട്ട് പോയാൽ ആന ഉടനെ ചരിയും: കെബി ഗണേഷ്‌കുമാർ എംഎൽഎ

കോട്ടയത്ത് ചേനപ്പാടി മേഖലയിൽ നിന്ന് തുടർച്ചയായി സ്‌ഫോടന ശബ്ദം; പരിഭ്രാന്തിയിൽ നാട്ടുകാർ

ചേനപ്പാടിയിലെ ഉഗ്രസ്‌ഫോടന ശബ്ദം; ഭൗമശാസ്ത്ര പഠനസംഘം എത്തി; അസാധാരണ ശബ്ദത്തിന് പിന്നിലെ കാരണം ഇവിയിലേതുമാകും

ലോക പരിസ്ഥിതി ദിനത്തില്‍ ‘ഓരോരുത്തരും പങ്കാളികള്‍’ എന്ന ക്യാമ്പയിനുമായി എച്ച്എല്‍എല്‍; മെന്‍സ്ട്രല്‍ കപ്പ് ബ്രാന്‍ഡായ ‘തിങ്കള്‍’ കപ്പുകളും സൗജന്യമായി നൽകി

ലോക പരിസ്ഥിതി ദിനത്തില്‍ ‘ഓരോരുത്തരും പങ്കാളികള്‍’ എന്ന ക്യാമ്പയിനുമായി എച്ച്എല്‍എല്‍; മെന്‍സ്ട്രല്‍ കപ്പ് ബ്രാന്‍ഡായ ‘തിങ്കള്‍’ കപ്പുകളും സൗജന്യമായി നൽകി

അസി. കലക്ടറുടെ വാഹനത്തിൽ ഇടിച്ചു;സ്വകാര്യ ബസ് ഡ്രൈവറും ഉടമയും മോട്ടോർ വാഹനനിയമം പഠിച്ചു ‘കഥാരൂപത്തിൽ’; വ്യത്യസ്തമായ ശിക്ഷയ്‌ക്ക് കൈയ്യടിച്ച് സമൂഹ മാദ്ധ്യമങ്ങൾ

അസി. കലക്ടറുടെ വാഹനത്തിൽ ഇടിച്ചു;സ്വകാര്യ ബസ് ഡ്രൈവറും ഉടമയും മോട്ടോർ വാഹനനിയമം പഠിച്ചു ‘കഥാരൂപത്തിൽ’; വ്യത്യസ്തമായ ശിക്ഷയ്‌ക്ക് കൈയ്യടിച്ച് സമൂഹ മാദ്ധ്യമങ്ങൾ

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയിട്ടില്ല; പാസായവരുടെ പട്ടികയിൽ പി.എം.ആര്‍ഷോയുടെ പേര്: കടുത്ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയിട്ടില്ല; പാസായവരുടെ പട്ടികയിൽ പി.എം.ആര്‍ഷോയുടെ പേര്: കടുത്ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies