ചാമ്പ്യൻസ് ലീഗ് : അമ്പരിപ്പിക്കുന്ന തിരിച്ചുവരവ്; സിറ്റിയെ തകർത്ത് റയൽ ഫൈനലിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യൻസ് ലീഗ് : അമ്പരിപ്പിക്കുന്ന തിരിച്ചുവരവ്; സിറ്റിയെ തകർത്ത് റയൽ ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 12:56 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: സിറ്റിയുടെ ഫൈനൽ മോഹങ്ങൾ കരിയിച്ചുകളഞ്ഞ് റയൽ മാഡ്രിഡിന്റെ തകർപ്പൻ ജയം. ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിലാണ് റയൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നത്. എക്സ്ട്രാ ടൈമിലെ പെനാൽറ്റിയിലൂടെ കരീം ബൻസേമയയുടെ മികവിലാണ് ഫൈനലിലേക്ക് കുതിച്ചത്. 90 മിനിറ്റ് വരെ രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷമാണ്  റോഡ്രിഗോയുടെ ഇരട്ട ഗോളിലൂടെ റയൽ സിറ്റിക്കൊപ്പമെത്തിയത്.

ഒരു ഗോളിന്റെ വ്യത്യാസത്തിൽ 3-4 എന്ന നിലയിലാണ് ആദ്യ പാദ സെമി പൂർത്തിയായത്. ബെർണാബൂവിൽ സ്വന്തം തട്ടകത്തിൽ റയൽ പക്ഷെ സിറ്റിയുടെ എല്ലാ പ്രതീക്ഷകളും തച്ചുടച്ചു. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം മഹാരെസിന്റെ ഗോളിലൂടെ സിറ്റി ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ അവസാന നിമിഷത്തിലെ തിരിച്ചുവരവ് അതിഗംഭീര മാവുകയായിരുന്നു.

90-ാം മിനിറ്റിൽ കരീം ബൻസേമ നൽകിയ പാസ്സാണ് റോഡ്രിഗോ വലയിൽ എത്തിച്ചത്.  തൊട്ടുപിന്നാലെ കർവാഹാലിന്റെ ക്രോസ് മികച്ച ഹെഡറിലൂടെ റോഡ്രിഗോ വീണ്ടും വലയിലെത്തിച്ചു. സമനിലയിലായതോടെ എക്‌സ്ട്രാ ടൈമിലേക്ക് കളി നീങ്ങി. കരീം ബൻസേമയെ ബോക്‌സിൽ വീഴ്‌ത്തിയ സിറ്റി താരങ്ങൾക്ക് വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. ബൻസേമ തന്നെ എടുത്ത പെനാൽറ്റി മത്സരം 3-1ന് റയലിന്റേതാക്കി. ഇരുപാദങ്ങളിലുമായി 6-5നാണ് റയൽ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരെ ഫൈനലിലേയ്‌ക്ക് എത്തിയത്.

Tags: real madridCHAMPIONS LEAGUE
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies