കാവി സ്നേഹത്തിന്റെ പ്രതീകം, മുസ്ലീങ്ങൾ അതിനെ ഇഷ്ടപ്പെടണം; കാവി വസ്ത്രം ധരിച്ച് മുസ്ലീം പള്ളികളിൽ പ്രചാരണത്തിനൊരുങ്ങി ഗസ്നി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാവി സ്നേഹത്തിന്റെ പ്രതീകം, മുസ്ലീങ്ങൾ അതിനെ ഇഷ്ടപ്പെടണം; കാവി വസ്ത്രം ധരിച്ച് മുസ്ലീം പള്ളികളിൽ പ്രചാരണത്തിനൊരുങ്ങി ഗസ്നി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 06:52 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : കാവി വസ്ത്രം ധരിച്ച് ഈദ്ഗാഹിൽ എത്തി പ്രാർത്ഥന നടത്തിയതിലൂടെ ശ്രദ്ധ നേടിയയാളാണ് ഉത്തർപ്രദേശിലെ മുൻ ബിജെപി ന്യൂനപക്ഷ മോർച്ച മന്ത്രി ഡോ. മുഹമ്മദ് സമർ ഗസ്‌നി. ഈദ് ദിനത്തിൽ പ്രാർത്ഥനയ്‌ക്ക് അദ്ദേഹം പള്ളിയിലെത്തിയത് കാവി വസ്ത്രവും ബിജെപിയുടെ കാവി ഷാളും ധരിച്ചാണ്. ഇത് കണ്ട് എല്ലാവരും ഞെട്ടി.

എന്തുകൊണ്ടാണ് ഈ വേഷം തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് കാവി നിറം സ്‌നേഹത്തിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ കാവിവത്ക്കരിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ നിറം ധരിക്കുന്നതിലൂടെ യോഗിയുടെ ഭരണത്തിൽ കീഴിൽ സംസ്ഥാനത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും മതസൗഹാർദ്ദത്തോടെ ജീവിക്കുന്നുവെന്ന് തനിക്ക് ജനങ്ങളോട് പറയാൻ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ ഇപ്പോൾ ഗസ്‌നി പുതിയ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ എല്ലാ മസ്ജിദുകളിലും കാവി ധരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾക്ക് കാവി നിറത്തോടുള്ള ഇഷ്ടം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. മേയ് 15 മുതൽ പ്രചാണം ആരംഭിക്കുമെന്നും ഗസ്‌നി പറഞ്ഞു.

കാവി സ്‌നേഹത്തിന്റെ നിറമാണ്. മുസ്ലീങ്ങളും അതിനെ ഇഷ്ടപ്പെടാൻ ആരംഭിക്കണം. യോഗി ആദിത്യനാഥ് ഒരു തരത്തിലുള്ള വിവേചനവുമില്ലാതെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നത്. അതിനാൽ ജനങ്ങൾ സമാജ് വാദി പോലുള്ള പാർട്ടികൾ വിട്ട് ബിജെപിയിൽ ചേരണം. ഇത് കൂടാതെ ഗസ്‌നി തന്റെ 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്ത് രാമക്ഷേത്രത്തിനായി നൽകുമെന്നും അറിയിട്ടിച്ചുണ്ട്.

Tags: yogi adithyanathsaffron colour
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies