ലക്ഷ്യം പിഴയ്ക്കില്ല; ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ആകാശ് പ്രൈം മിസൈൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യം പിഴയ്‌ക്കില്ല; ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ആകാശ് പ്രൈം മിസൈൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 11:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ശത്രുക്കളെ ലക്ഷ്യസ്ഥാനത്തെത്തി വകവരുത്തുന്നതിന് കരുത്ത് വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. ആകാശ് പ്രൈം മിസൈലിന്റെ രണ്ട് പുതിയ റെജിമെന്റുകൾ വാങ്ങാനാണ് തീരുമാനം. ആകാശ് മിസൈലിന്റെ പുതിയ പതിപ്പായ ആകാശ് പ്രൈമിൽ രാജ്യം തദ്ദേശീയമായി നിർമ്മിച്ച ആക്ടീവ് റേഡിയോ ഫ്രീക്വൻസി സീക്കർ സജ്ജീകരിച്ചിട്ടുണ്ട്. ഉയർന്ന ഉയരത്തിൽ കുറഞ്ഞ താപനിലയുള്ള അന്തരീക്ഷത്തിലും ഇത് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇന്ത്യൻ ആർമിയുടെ വെസ്റ്റേൺ, സൗത്ത് വെസ്റ്റേൺ കമാൻഡുകൾ ആകാശ് മിസൈലുകളുടെ പരീക്ഷണം ഒന്നിലധികം തവണ നടത്തിയിരുന്നു. പരീക്ഷണം നടത്താൻ ഉപയോഗിച്ച മിസൈലുകൾ ഓപ്പറേഷണൽ റോളിൽ വിന്യസിച്ചതാണെങ്കിലും മികച്ച ഫലം കണ്ടെത്തിയതായി സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ആകാശ് പ്രൈമിന്റെ രണ്ട് പുതിയ റെജിമെന്റുകൾ വാങ്ങുന്നതിലൂടെ രാജ്യത്തിന്റെ വ്യോമ പ്രതിരോധം കൂടുതൽ ശക്തിപ്പെടും. ചൈനയുടെയും പാക്കിസ്താന്റെയും ഭാഗങ്ങളിൽ നിന്നുള്ള വ്യോമാക്രമണങ്ങളെ തടയാനും ഇത് സഹായിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

4,500 മീറ്റർ വരെ ഉയരത്തിൽ വിന്യസിക്കാവുന്ന ആകാശ് പ്രൈം സംവിധാനം ഏകദേശം 25-30 കിലോമീറ്റർ ദൂരത്തിലുള്ള ലക്ഷ്യം തകർക്കും.

Tags: Indian Armyakash missile
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies