കർഷകരോട് ഞാൻ എന്ത് പറയണമെന്ന് പ്രവർത്തകരോട് രാഹുൽ; നൈറ്റ് ക്ലബ് പാർട്ടികൾക്കിടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ ഇതാകും അവസ്ഥയെന്ന് ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകരോട് ഞാൻ എന്ത് പറയണമെന്ന് പ്രവർത്തകരോട് രാഹുൽ; നൈറ്റ് ക്ലബ് പാർട്ടികൾക്കിടയിൽ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയാൽ ഇതാകും അവസ്ഥയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 03:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : വിദേശരാജ്യങ്ങളിലെ നൈറ്റ് ക്ലബ് പാർട്ടിയിൽ പങ്കെടുത്ത് തിരികെ രാജ്യത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാനയിലെ റാലിയിൽ പ്രസംഗിച്ചുകൊണ്ടാണ് രാഹുൽ തന്റെ വരവറിയിച്ചത്. എന്നാൽ പ്രസംഗത്തിന് മുൻപ് താൻ എന്താണ് സംസാരിക്കേണ്ടത് എന്ന് മറ്റ് നേതാക്കളോട് ചോദിക്കുന്ന രാഹുലിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ബിജെപി നേതാവ് അമിത് മാളവ്യയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. നൈറ്റ് ക്ലബ്ബിലെ വീഡിയോയ്‌ക്ക് പിന്നാലെയാണ് ഈ വീഡിയോയും പ്രചരിക്കുന്നത്.

തെലങ്കാനയിലെ കർഷകരെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെയാണ് താൻ എന്താണ് സംസാരിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി ചോദിച്ചത്. ഇന്നത്തെ പ്രധാന വിഷയം എന്താണെന്നും താൻ എന്താണ് ജനങ്ങളോട് പറയേണ്ടത് എന്നും രാഹുൽ ചോദിക്കുന്നത് വീഡിയോയിലുണ്ട്. വിദേശയാത്രകൾക്കും നൈറ്റ് ക്ലബ് പാർട്ടികൾക്കുമിടയിൽ രാഷ്‌ട്രീയ പ്രവർത്തനം നടത്തിയാൽ ഇതാകും അവസ്ഥ എന്ന് രാഹുലിനെ പരിഹസിച്ചുകൊണ്ട് അമിത മാളവ്യ കുറിച്ചു.

എന്നും നീഗൂഢത നിറഞ്ഞ രാഹുലിന്റെ വിദേശ യാത്രകളുടെ യഥാർത്ഥ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. രാജ്യത്ത് പ്രശ്‌നങ്ങൾ നടക്കുമ്പോഴാണ് കോൺഗ്രസ് നേതാവ് എന്ന് അവകാശപ്പെടുന്ന രാഹുൽ വിദേശരാജ്യങ്ങളിൽ കറങ്ങി നടക്കുന്നത് എന്ന ആരോപണങ്ങളാണ് ഉയരുന്നത്.

Tags: Rahul GandhifarmersNight ClubViral Video
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies