കർണാടക കോൺഗ്രസിൽ കൂട്ടരാജി; മുൻമന്ത്രി ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ ബിജെപിയിൽ ചേർന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടക കോൺഗ്രസിൽ കൂട്ടരാജി; മുൻമന്ത്രി ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ ബിജെപിയിൽ ചേർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 10:59 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : കോൺഗ്രസിൽ നിന്ന് രാജിവെച്ച കർണാടക മുൻ മന്ത്രി ബിജെപിയിൽ ചേർന്നു. കെപിസിസി വൈസ് പ്രസിഡന്റായി പുതുതായി നിയമിക്കപ്പെട്ട പ്രമോദ് മധ്വരാജ് ആണ് ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ നിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകം അദ്ദേഹം ബിജെപിയിൽ എത്തുകയായിരുന്നു.

പ്രമോദ് മധ്വരാജിനൊപ്പം പാർട്ടിയിലെ നിരവധി മുതിർന്ന നേതാക്കളും പാർട്ടിയിലെത്തി. മുൻ എംഎൽസി സന്ദേശ് നാഗരാജ്, മുൻ മന്ത്രി വർത്തൂർ പ്രകാശ്, മുൻ എംപി കെബി കൃഷ്ണമൂർത്തി, മുൻ എംഎൽഎ മഞ്ജുനാഥ് ഗൗഡ, മുൻ ഐആർഎസ് ഉദ്യോഗസ്ഥ ലക്ഷ്മി അശ്വിൻഗൗഡ, മാണ്ഡ്യയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അശോക് ജയറാം എന്നിവരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

കോൺഗ്രസിനുള്ളിൽ അനുഭവപ്പെടുന്ന സമ്മർദ്ദം കാരണമാണ് താൻ രാജിവെക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി ഉഡുപ്പി ജില്ലയിലെ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി തനിക്ക് യോജിച്ച് പോകാൻ സാധിക്കുന്നില്ലായിരുന്നു. ഇത് രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്ക് വഴിവെക്കുന്നു. അതിനാൽ പുതുതായി നൽകിയ കെപിസിസി വൈസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാനാകില്ലെന്നും പാർട്ടിയിൽ നിന്ന് രാജി വെക്കുന്നതായും അദ്ദേഹം അറിയിച്ചു.

Tags: CongressBJPKarnataka Congress
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies