കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം: മുൻ സിപിഎം പഞ്ചായത്ത് അംഗത്തിന് ലഹരിമരുന്ന് എത്തിച്ച് നൽകിയ യുവാവ് അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമം: മുൻ സിപിഎം പഞ്ചായത്ത് അംഗത്തിന് ലഹരിമരുന്ന് എത്തിച്ച് നൽകിയ യുവാവ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 09:56 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിൽ യുവതിയ്‌ക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയ യുവാവ് അറസ്റ്റിൽ. മാരക മയക്കുമരുന്നായ എംഡിഎംഎയാണ് യുവാവ് എത്തിച്ച് നൽകിയത്. കോഴിക്കോട് പന്തീരാങ്കാവ് പാലാഴി സ്വദേശി ശ്യാം റോഷ് ആണ് അറസ്റ്റിലായത്. കേസിൽ മുൻ സിപിഎം പഞ്ചായത്തംഗം കൂടിയായ ഭാര്യ സൗമ്യ എബ്രഹാം നേരത്തെ അറസ്റ്റിലായിരുന്നു.

പുറ്റടി അമ്പലമേട് തോട്ടാപുരയ്‌ക്കൽ സുനിൽ വർഗ്ഗീസിനെ കള്ളക്കേസിൽ കുടുക്കാനാണ് സംഘം ശ്രമിച്ചത്. സംഭവത്തെ തുടർന്ന് വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗത്വം സൗമ്യ രാജിവെച്ചിരുന്നു. സൗമ്യയുടെ കാമുകൻ വിനോദിനായുള്ള തെരച്ചിലിലാണ് അന്വേഷണ സംഘം. വിനോദുമായി ചർച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച് ഭർത്താവിന്റെ ബൈക്കിൽ ഒളിപ്പിച്ച് വെയ്‌ക്കുകയായിരുന്നു.

ഭർത്താവിനെ ജയിലിലാക്കിയ ശേഷം കാമുകനൊപ്പം ജീവിക്കാനാണ് സൗമ്യ ഇങ്ങനെ ചെയ്തത്. യുവതിയേയും കൂട്ടാളികളായ ഷാനവാസ്, ഷെഫിൻ എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൗമ്യയുടെ കാമുകൻ വിനോദ് ഗൾഫിലായിരുന്നു. സൗമ്യ നിലവിൽ കോട്ടയം വനിതാ ജയിലിലാണ്.

ആദ്യം ഭർത്താവിനെ വണ്ടി ഇടിപ്പിച്ച് കൊല്ലാനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി എറണാകുളത്തെ ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തി. എന്നാൽ പോലീസ് പിടികൂടുമെന്ന ഭയത്തെ തുടർന്ന് ഇത് ഉപേക്ഷിക്കുകയും സയനൈഡ് കൊടുത്ത് കൊല്ലാൻ ആലോചിക്കുകയുമായിരുന്നു. ഇതും വേണ്ടന്ന് വെച്ച ശേഷമാണ് ഭർത്താവിന്റെ വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ച് വെച്ച ശേഷം പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിച്ചത്.

മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച ശേഷം സൗമ്യ തന്നെയാണ് പോലീസിനെ വിളിച്ച് വിവരം പറഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇയാൾ മദ്യപാനിയോ ക്രിമിനൽ പശ്ചാത്തലമോ ഉള്ളയാളല്ലെന്ന് പോലീസിന് മനസിലായി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ യുവതിയും സംഘവും കുടുങ്ങുകയായിരുന്നു.

Tags: CPMArrestDRUG CASE
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies