കാർ ഷോറൂമിലെ സെയിൽസ്മാനായി തെരുവുനായ; പ്രതിമാസം ശമ്പളവും നൽകി ഹ്യൂണ്ടായി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാർ ഷോറൂമിലെ സെയിൽസ്മാനായി തെരുവുനായ; പ്രതിമാസം ശമ്പളവും നൽകി ഹ്യൂണ്ടായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 06:03 pm IST
FacebookTwitterWhatsAppTelegram

കാർ ഷോറൂമിലെ സെയിൽസ്മാനായി ഒരു തെരുവുനായയെ നിയമിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ.. ഹ്യൂണ്ടായിയുടെ കാർ ഷോറൂമിലാണ് വ്യത്യസ്തനായ ഈ സെയിൽസ്മാൻ ഉള്ളത്.. ട്യൂക്ക്‌സൺ പ്രൈം എന്നാണ് ഈ നായയുടെ പേര്. ബ്രസീലിലെ ഹ്യൂണ്ടായിയുടെ ഷോറൂമിലെ ജോലിക്കാരനാണ് മൂപ്പർ. കക്ഷിയെ ജോലിക്കെടുത്തതിന് പിന്നിൽ ഒരു കഥ കൂടിയുണ്ട്.

ദിവസവും ഹ്യൂണ്ടായിയുടെ ഷോറൂമിന് പുറത്ത് വന്ന് നിൽക്കുകയായിരുന്നു ട്യൂക്ക്‌സണിന്റെ പണി.. കമ്പനിയിലെ ജോലിക്കാർക്ക് ട്യൂക്കസണോട് വലിയ സ്‌നേഹവുമായിരുന്നു. ഒടുവിൽ കമ്പനിക്ക് പുറത്ത് നിന്നിരുന്ന നായയെ കമ്പനി ജീവനക്കാർ അകത്തേക്ക് കയറ്റി. ട്യൂക്‌സണിന്റെ കൃത്യനിഷ്ഠയിൽ ആകൃഷ്ടരായ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ നായയെ ജോലിക്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

2020 മെയ് 21-നാണ് ട്യൂക്‌സണെ ഔദ്യോഗിക ജോലിക്കാരനായി കമ്പനിയിൽ നിയമിച്ചത്. ബ്രസീലിലെ സെറയിലുള്ള ഹ്യൂണ്ടായി ഔട്ട്‌ലെറ്റിൽ അങ്ങനെ തൊഴിലാളിയായി ട്യൂക്ക്‌സൺ കയറി. പേരും പോസ്റ്റുമെല്ലാം രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും ട്യൂക്ക്‌സണ് നൽകിയാണ് ജോലിക്കെടുത്തത്. കമ്പനിയിലെ ജീവനക്കാർ എത്തുന്ന സമയം നോക്കി അതേസമയത്ത് തന്നെ ട്യൂക്ക്‌സണും കമ്പനിയിലെത്തും. ദിവസവും 700 രൂപയ്‌ക്കുള്ള ഭക്ഷണമാണ് ട്യൂക്ക്‌സന്റെ വേതനം.

കാർ നോക്കാനെത്തുന്ന കസ്റ്റമേഴ്‌സിനടുത്തേക്കും ട്യൂക്കസൺ പോകാറുണ്ട്. അവരെ കാറിനടുത്തേക്ക് നയിക്കുകയും ട്യൂക്കസൺ ചെയ്യും. കമ്പനിയിൽ നടക്കുന്ന മീറ്റിങ്ങുകളിലും സെയ്ൽസ്മാൻ ഡോഗായ ട്യൂക്ക്‌സൺ പങ്കെടുക്കും. പ്രധാന ചുമതലകളിലുള്ള ഷോറൂം ഉദ്യോഗസ്ഥരെ കണ്ടാൽ അവരെ വന്ദിക്കുകയും ചെയ്യും. എന്നാൽ ആവശ്യപ്പെടുമ്പോൾ തലയിൽ ഒന്ന് തലോടി നൽകണമെന്ന നിബന്ധന മാത്രമാണ് ട്യൂക്ക്‌സണുള്ളത്.

തെരുവുനായയെ ജോലിക്കെടുത്തപ്പോൾ ഞങ്ങളുടെ പുതിയ സെയിൽസ്മാനെ പരിചയപ്പെടൂവെന്ന് പറഞ്ഞ് ഹ്യൂണ്ടായി ഇൻസ്റ്റഗ്രാം പോസ്റ്റും പങ്കുവെച്ചിരുന്നു. ഇതോടെ തെരുവുനായ സെയിൽസ്മാനായ വാർത്ത വളരെ വേഗം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ട്യൂക്കസണും ഹ്യൂണ്ടായി ഷോറൂമും ലോകപ്രശസ്തി നേടുകയും ചെയ്തു.

സോഷ്യമീഡിയയിൽ സെലിബ്രിറ്റിയായി മാറിയ ട്യൂക്ക്‌സണ് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും ഉണ്ട്. സെയിൽസ്മാൻ ഡോഗിന് 1.78 ലക്ഷം ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. ഇതിനോടകം 243 പോസ്റ്റുകളും ഈ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ഒരു സ്ഥാപനത്തിൽ മൃഗത്തെ തൊഴിലാളിയായി നിർത്തുന്നത്. നാളുകൾക്ക് മുമ്പ് ബ്രസിലിലെ മറ്റൊരു സ്ഥാപനത്തിൽ കാറ്റിനെ ഭയന്ന് കയറിച്ചെന്ന പൂച്ചക്കുട്ടിക്ക് അഭയം നൽകുകയും പിന്നീട് ഐഡി കാർഡ് എല്ലാം നൽകി ജോലിക്കാരനാക്കുകയും ചെയ്തിട്ടുണ്ട്.

Tags: hyundaidog
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies