ഒരു ഓവറിൽ റൺസ് വിട്ടു നൽകാതെ മൂന്ന് വിക്കറ്റുകൾ; ഐപിഎല്ലിൽ 5 വിക്കറ്റ് സർവ്വകാല നേട്ടവുമായി ബുംമ്ര
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു ഓവറിൽ റൺസ് വിട്ടു നൽകാതെ മൂന്ന് വിക്കറ്റുകൾ; ഐപിഎല്ലിൽ 5 വിക്കറ്റ് സർവ്വകാല നേട്ടവുമായി ബുംമ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 08:59 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ജസ്പ്രീത് ബൂംമ്രയുടെ തകർപ്പൻ ബൗളിംഗ്. കരിയറിലെ ഏറ്റവും മികച്ച പ്രകടത്തോടെ വെറും 10 റൺസിനാണ് ബുംമ്ര 5 വിക്കറ്റുകൾ വീഴ്‌ത്തിയത്. ഇതിൽ 18-ാം ഓവറിൽ ഒരു റൺസുപോലും വിട്ടുകൊടുക്കാതെ ബൂംമ്ര നേടിയത് മൂന്ന് വിക്കറ്റുകളാണ്. കളിയിൽ തുടർച്ചയായി ഒൻപതാം തോൽവി ടീം ഏറ്റുവാങ്ങേണ്ടി വന്നതിനും ഇന്നലെ മുംബൈ ആരാധകർ സാക്ഷിയായി.

തകർത്തടിച്ച കൊൽക്കത്ത ബാറ്റിംഗ് നിരയെ 165 റൺസിൽ പിടിച്ചുകെട്ടിയത് ബുംമ്രയുടെ അവസാന ഓവറുകളിലെ കൃത്യതയാർന്ന ബൗളിംഗായിരുന്നു. ടൂർണ്ണമെന്റിൽ കാര്യമായി ഒരു നേട്ടവും കൊയ്യാനാകാതെ നിൽക്കേയാണ് ബുംമ്ര ഇന്നലെ ടീമിനായി മികച്ച പ്രകടനം നടത്തിയത്.

മധ്യനിരയിൽ കൊൽക്കത്തയ്‌ക്കായി ബുംമ്ര ആദ്യം മടക്കിയത് തകർപ്പൻ അടികൾക്ക് പേരുകേട്ട ആന്ദ്രേ റസ്സലിനെയായിരുന്നു. ഉയർത്തിയടിച്ച പന്ത് പൊള്ളാഡാണ് കയ്യിലാ ക്കിയത്. മദ്ധ്യനിരയിൽ നിലയുറപ്പിച്ച നിതീഷ് റാണയെയാണ് ബുംമ്ര രണ്ടാമതായി മടക്കി. മികച്ച പന്തിൽ കീപ്പർ ഇഷാൻ കിഷൻ ക്യാച്ചെടുത്തു. തന്റെ രണ്ടാം വരവിൽ 18-ാം ഓവർ ബുംമ്ര ഐപിഎൽ ചരിത്രത്തിലെ മറക്കാനാകാത്ത ഓവറാക്കി മാറ്റി. ആദ്യപന്തിൽ ഷെൽഡൻ ജാക്‌സണെ മടക്കി. ഡാനിയേൽ സാംസ് ക്യാച്ചെടുത്തു. മൂന്നാം പന്തിൽ പാറ്റ് കമ്മിൻസും വീണു. തിലക് വെർമയാണ് ക്യാച്ചെടുത്തത്. തൊട്ടടുത്ത പന്തിൽ മുന്നിൽ അപ്രതീക്ഷിതമായി കുത്തിയുയർന്ന പന്ത് പ്രതിരോധിക്കുന്നതിനിടെ സുനിൽ നരെയ്‌നെ ബുംമ്ര തന്നെ സ്വയം ക്യാച്ചെടുത്ത് പുറത്താക്കി തന്റെ അഞ്ചുവിക്കറ്റ് നേട്ടവും പൂർത്തിയാക്കി.

ഐപിഎല്ലിൽ ഇതുവരെയുള്ള മികച്ച നേട്ടങ്ങളിൽ രണ്ടാമത്തെ ഏറ്റവും മികച്ചതാണ് ബുംമ്രയുടേത്. 2008ൽ സൊഹൈൽ തൻവീർ 14ന് 6 വിക്കറ്റുകൾ വീഴ്‌ത്തി. 2009ൽ അനിൽ കുംബ്ലെ 5 റൺസിന് 5 വിക്കറ്റുകൾ വീഴ്‌ത്തി. 2016ൽ ആദം സാംപ 19ന് 6 വിക്കറ്റുകൾ വീഴ്‌ത്തി. 2019ൽ അൽസാരി ജോസഫ് 12ന് 6 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies