കശ്മീരിലെ വിദ്യാർത്ഥികൾക്ക് പാകിസ്താനിൽ എംബിബിഎസ് സീറ്റ് വിൽപ്പന; 20 ലക്ഷം കൊടുത്താൽ ഭീകരാക്രമണം പരിശീലിപ്പിക്കും; പണം ഉപയോഗിക്കുന്നത് തീവ്രവാദത്തിന്; ഹൂറിയത്ത് നേതാക്കൾക്കെതിരെ കേസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലെ വിദ്യാർത്ഥികൾക്ക് പാകിസ്താനിൽ എംബിബിഎസ് സീറ്റ് വിൽപ്പന; 20 ലക്ഷം കൊടുത്താൽ ഭീകരാക്രമണം പരിശീലിപ്പിക്കും; പണം ഉപയോഗിക്കുന്നത് തീവ്രവാദത്തിന്; ഹൂറിയത്ത് നേതാക്കൾക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 07:12 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : പാകിസ്താനിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കശ്മീരിലെ വിദ്യാർത്ഥികളിൽ നിന്നും പണം തട്ടിയെടുത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തിയ ഹൂറിയത്ത് കോൺഫറൻസ് നേതാക്കൾക്കെതിരെ കേസ്. ഹൂറിയത്ത് നേതാവും സഹായികളുമുൾപ്പെടെ എട്ട് പേർക്കെതിരെ യുഎപിഎ ചുമത്താൻ ശ്രീനഗറിലെ പ്രത്യേക കോടതി ഉത്തരവിട്ടു. പാകിസ്താനിൽ സീറ്റ് നൽകിയതിന്റെ പേരിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും പണം തട്ടിയാണ് ഇവർ ഭീകര ഫണ്ടിംഗ് നടത്തിയത്.

2020, ജൂലൈ 27 നാണ് എട്ട് ഹൂറിയത്ത് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തത്. പാകിസ്താനിലെ ഒരു മെഡിക്കൽ സീറ്റിന് ഇവർ 15-20 ലക്ഷം രൂപവരെ പ്രതിഫലമായി വാങ്ങിയിരുന്നു. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഇത് സംബന്ധിച്ച് നിരവധി വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും കൈപ്പറ്റിയ തുക ഭീകര സംഘനകളുടെ അക്കൗണ്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. ഹൂറിയത്ത് നേതാക്കളുടെ അപേക്ഷ പ്രകാരം ഇന്ത്യയിൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ഭീകരരുടെ അടുത്ത ബന്ധുക്കൾക്കാണ് കൂടുതലും പാകിസ്താനിൽ സീറ്റ് നൽകാറുള്ളത്. ഇവരെ ഭീകരരാക്കി തിരികെ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

അതിനായി വിദ്യാർത്ഥികൾക്ക് വ്യാജ എൻട്രൻസ് ടെസ്റ്റ് വെക്കുകയും അവരത് പാസായെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഹൂറിയത്ത് ഓഫീസുകളിൽ വെച്ച് ഇത്തരം നാഷണൽ ടാലന്റ് സെർച്ച് ടെസ്റ്റുകൾ നടത്തും. ടെസ്റ്റിൽ ഇവർ പാസായതായി വിശ്വസിപ്പിച്ച് വിദ്യാർത്ഥികളെ പാകിസ്താനിലേക്ക് കടത്തും. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷം ഇവർ തിരികെ എത്തുക രാജ്യത്തിനെതിരെ പോരാടുന്ന ഭീകരരായിട്ടായിരിക്കും. കശ്മീർ താഴ്‌വരയിലെ ക്രമസമാധാനം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി എംബിബിഎസ് സീറ്റ് വിൽപ്പനയ്‌ക്ക് പിന്നിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഈ സാഹചര്യത്തിലാണ് പാകിസ്താനിൽ നിന്നും പഠനം പൂർത്തിയാക്കുന്ന എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ അംഗീകാരം ലഭിക്കില്ലെന്ന് ദേശീയ മെഡിക്കൽ കൗൺസിൽ അറിയിച്ചത്.

Tags: Terroristskashmiri studentsterror funding
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies