ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഇദ്ഗാഹ് മസ്ജിദിൽ വീഡിയോ സർവ്വേ നടത്തണം; മഥുര കോടതിയിൽ ഹർജി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഇദ്ഗാഹ് മസ്ജിദിൽ വീഡിയോ സർവ്വേ നടത്തണം; മഥുര കോടതിയിൽ ഹർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2022, 02:11 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ സ്ഥിതിചെയ്യുന്ന ഷാഹി ഇദ്ഗാഹ് മസ്ജിദിലും പരിസരങ്ങളിലും സർവ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി. വരാണാസി സ്വദേശിയായ മനിഷ് യാദവ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് മഥുര കോടതിയെ സമീപിച്ചത്. ഗ്യാൻവാപി മസ്ജിദിൽ പുരോഗമിക്കുന്ന വീഡിയോ സർവ്വേ ഷാഹി ഇദ്ഗാഹ് മസ്ജിദിലും നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി ജൂലൈ ഒന്നിന് കോടതി പരിഗണിക്കും.

അഡ്വക്കേറ്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കണം സർവ്വേ നടപടികൾ നടത്തേണ്ടത്. ഇതിനായി അഡ്വക്കേറ്റ് കമ്മീഷണറെ നിയോഗിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിന് പുറമേ മസ്ജിദിൽ നിന്നും മതചിഹ്നങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ നിർത്തിവയ്‌ക്കാൻ ഉത്തരവ് ഇടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. മതചിഹ്നങ്ങൾ മസ്ജിദ് നിൽക്കുന്നത് ക്ഷേത്ര ഭൂമിയിലാണെന്നതിന് തെളിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനീഷ് യാദവ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഷാഹി ഇദ്ഗാഹ് മസ്ജിദ് സ്ഥിതിചെയ്യുന്ന ഭൂമി ക്ഷേത്രത്തിന്റേതാണെന്നതിനുള്ള തെളിവുകൾ മസ്ജിദിനകത്തുതന്നെയുണ്ട്. ഈ തെളിവുകൾ കോടതിയ്‌ക്ക് മുൻപിൽ സമർപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

നിലവിൽ ശ്രീകൃഷ്ണ ജന്മഭൂമി- ഷാഹി ഇദ്ഗാഹ് മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് ഒൻപത് ഹർജികളാണ് കോടതി പരിഗണിക്കാനുള്ളത്. പരിഗണിച്ച മൂന്ന് ഹർജികളിൽ ഒന്നിൽ ഈ മാസം 19 ന് മഥുര കോടതി വിധി പറയും.

Tags: mathurasri krishna janmabhumiCourt
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies