തോമസ് കപ്പ് : ഇന്ത്യ 2-0ന് മുന്നിൽ; ആദ്യ സിംഗിൾസും ഡബിൾസും ഇന്ത്യക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

തോമസ് കപ്പ് : ഇന്ത്യ 2-0ന് മുന്നിൽ; ആദ്യ സിംഗിൾസും ഡബിൾസും ഇന്ത്യക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 02:39 pm IST
FacebookTwitterWhatsAppTelegram

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യ 2-0ന് മുന്നിൽ. ബാങ്കോക്കിൽ നടക്കുന്ന ഫൈനലിൽ ആദ്യസിംഗിൾസിലും ഡബിൾസിലുമാണ് ഇന്ത്യ ജയിച്ചത്. സിംഗിൾസിൽ ലക്ഷ്യ സെന്നും ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യവുമാണ് ഇന്ത്യക്ക് നിർണ്ണായകമായ 2-0 ലീഡ് നൽകിയിരിക്കുന്നത്. ആദ്യ മൂന്ന് മത്സരം കയ്യിലായാൽ തോമസ് കപ്പ് കിരീടമെന്ന ചരിത്രനേട്ടം ഇന്ത്യ കൈവരിക്കും.

ലോക 5-ാം വമ്പർ താരം ആന്റണി ഗിന്റിംഗിനെയാണ് ലക്ഷ്യ സെൻ തകർത്തത്. ആദ്യ ഗെയിം 8-21ന് കൈവിട്ട ശേഷമാണ് ഇന്ത്യൻ താരം 21-17, 21-16ന് ആദ്യ മത്സരം ആധികാരികമായി ജയിച്ചത്. ചിരാഗ്-സാത്വിക് സഖ്യം അഹ്‌സാൻ-കെവിൻ സഖ്യത്തെ 18-21, 23-21, 21-9 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്.

അഞ്ചു മത്സരങ്ങളുടെ ഫൈനലിൽ രണ്ടു മത്സരങ്ങൾ ഡബിൾസാണ്. മറ്റ് സിംഗിൾസിൽ നായകൻ കിംഡംബി ശ്രീകാന്തും മലയാളി താരം എച്ച.എസ്.പ്രണോയിയും ഇറങ്ങും. സെമിഫൈനലിൽ നിർണ്ണായക മത്സരത്തിൽ പ്രണോയ് നൽകിയ ജയത്തിലാണ് ഡെൻമാർക്കിനെ തകർത്ത് ഇന്ത്യ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് കടന്നത്. 15-ാം കിരീടം ലക്ഷ്യമിടുന്ന ഇന്തോനേഷ്യക്കെതിരെയാണ് ഇന്ത്യ കിരീടത്തിനായി പോരാടുന്നത്. 1979ന് ശേഷം ആദ്യമായി സെമിഫൈനലിനപ്പുറം കടക്കുന്നു എന്ന പ്രത്യേകതയാണ് ഇന്ത്യയുടെ താരങ്ങളെ ആവേശത്തിലാക്കുന്നത്.

Tags: thomas cupindia-indonasia
ShareTweetSendShare

More News from this section

കിരീട വരള്‍ച്ചയ്‌ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം

സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി. സിന്ധുവിനും സാത്വിക്-ചിരാഗ് സഖ്യത്തിനും വിജയത്തുടക്കം; ആയുഷ് ഷെട്ടി പുറത്ത്

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

“ഞാൻ കളിച്ചുവളർന്നത്, എന്നെ രൂപപ്പെടുത്തിയത്”; അച്ഛന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റുമായി ദീപിക

ആദരവേറ്റുവാങ്ങി അഭിമാന താരങ്ങൾ; ഖേൽരത്ന അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies