മുട്ടയിൽ വിരിഞ്ഞത് കശ്മീർ മുതൽ കേരളം വരെ; ഏഷ്യാ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി വിദ്യാർത്ഥിനി
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുട്ടയിൽ വിരിഞ്ഞത് കശ്മീർ മുതൽ കേരളം വരെ; ഏഷ്യാ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി വിദ്യാർത്ഥിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 09:34 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: രാജ്യത്തെ വസ്ത്രവൈവിധ്യങ്ങൾ മുട്ടയിൽ ആലേഖനം ചെയ്ത് ഏഷ്യാ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി വിദ്യാർത്ഥിനി. പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ സ്റ്റെഫി ജോസഫാണ് 28 സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന വേഷവിധാനങ്ങൾ മുട്ടയിൽ വരച്ചുചേർത്തത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ഉൾപ്പെടെ സ്റ്റെഫിയുടെ മികവിന് അംഗീകാരം ലഭിച്ചു.

ഒറ്റയിരുപ്പിൽ അതിവേഗത്തിലാണ് മുട്ടത്തോടിൽ സ്‌റ്റെഫി ചിത്രങ്ങൾ വരച്ചുചേർത്തതെന്നതാണ് പ്രത്യേകത. ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് ഏകദേശം 12 മണിക്കൂർ സമയം കൊണ്ട് 80 മുട്ടത്തോടുകളിലാണ് സ്‌റ്റെഫി ചിത്രങ്ങൾ വരച്ചത്. കശ്മീർ മുതൽ കേരളം വരെ മുട്ടത്തോടിൽ ചിത്രങ്ങളായി വിരിഞ്ഞു.

ബെംഗളൂരുവിലെ വിദ്യാർത്ഥിനിയായ സ്‌റ്റെഫി കുട്ടിക്കാലം മുതൽ ചിത്രകലയിൽ താൽപര്യം കാണിച്ചിരുന്നു. ചിത്രംവരയോടുള്ള ഇഷ്ടമാണ് ഒടുവിൽ റെക്കോർഡുകളായി മാറിയത്. ബിഎസ്.സി മൂന്നാം വർഷ വിദ്യാർത്ഥിയായ സ്റ്റെഫി തൃശൂർ പൂമല സ്വദേശിയാണ്.

Tags: Thrissur
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

Latest News

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies