'60 തവണ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയി: ശരീരത്തിലേക്ക് ദ്രാവകം കടത്തിവിട്ടു' കാണാൻ ഡ്രാക്കുളയെ പോലെയെന്ന് 58കാരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

’60 തവണ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയി: ശരീരത്തിലേക്ക് ദ്രാവകം കടത്തിവിട്ടു’ കാണാൻ ഡ്രാക്കുളയെ പോലെയെന്ന് 58കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 08:35 pm IST
FacebookTwitterWhatsAppTelegram

അന്യഗ്രഹ ജീവികൾ 60 തവണ തന്നെ തട്ടിക്കൊണ്ടുപോയെന്ന വിചിത്ര വാദവുമായി 58കാരൻ. അവരെ കണ്ടാൽ എങ്ങനെയിരിക്കുമെന്ന് തനിക്കിപ്പോൾ അറിയാമെന്നും അദ്ദേഹം പറയുന്നു. യുകെയിലെ യോർക്ക്‌ഷെയറിൽ നിന്നുള്ള റസ് കെല്ലറ്റായാാണ് ഇക്കാര്യം പറയുന്നത്. തനിക്ക് 28 വയസ്സുള്ളപ്പോൾ മുതൽ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ട് പോകാൻ തുടങ്ങിയെന്നാണ് റസ് പറയുന്നത്.

16 വയസ്സുമുതലാണ് അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം അറിയുന്നതെന്നും 28-ാമത്തെ വയസ്സ് മുതൽ തട്ടിക്കൊണ്ട് പോകാൻ തുടങ്ങിയെന്നും റസ് പറയുന്നു. ‘ 30 വർഷങ്ങൾ ഞാൻ അന്യഗ്രഹജീവികളുടെ വിശ്വസ്തനായിരുന്നു. ഞാനെന്റെ വീട്ടിലേക്ക് മോട്ടോർ സൈക്കിളിൽ പോവുകയായിരുന്നു. പെട്ടന്ന് ഒരു തുരങ്കത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. അതുവരെ ആ തുരങ്കം ഞാൻ കണ്ടിട്ടില്ലായിരുന്നു. എന്റെ ചുറ്റും 15 അടി നീളമുള്ള അന്യഗ്രഹ ജീവികളേയും കണ്ടു. ഇവയെ കണ്ടാൽ ഡ്രാക്കുളയെ പോലെ ഉണ്ടായിരുന്നു.

അവർ എന്റെ വായിലേക്ക് ഒരു ട്യൂബ് വെച്ച് ഒരു ദ്രാവകം ശരീരത്തിലേക്ക് കടത്തിവിട്ടു. ഇതോടെ ഞാനും അവരിലൊരാളായി മാറി. അന്യഗ്രഹ ജീവികളുടെ വിശ്വസ്തനായി ഞാനും മറി. നമ്മുടെ ഇവിടുത്തെ മണിക്കൂറുകൾ അവർക്ക് എത്രയോ വർഷങ്ങളാണ്. അതുകൊണ്ടാണ് ഞാനവിടെ പോയി വരുന്നത് ആളുകൾക്ക് ശ്രദ്ധക്കാനാവാത്തത്. അന്യഗ്രഹ ജീവികൾക്കൊപ്പമുള്ള പല ഓർമ്മകളും അവർ എന്നിൽ നിന്നും മായിച്ച് കളഞ്ഞിരിക്കുന്നു. രൂപം മാത്രമാണ് ഓർമ്മയിലുള്ളത്. അത് ഞാൻ വരച്ച് സൂക്ഷിക്കുന്നു’ റസ് പറഞ്ഞു.

Tags: manalien
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies