അശ്വിൻ അതിശയിപ്പിക്കുന്നു ; ഇത് പരിചയ സമ്പന്നതയുടേയും ഉത്തരവാദിത്വത്തിന്റേയും പേര്; പ്രശംസകൾ ചൊരിഞ്ഞ് സീനിയർ താരങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അശ്വിൻ അതിശയിപ്പിക്കുന്നു ; ഇത് പരിചയ സമ്പന്നതയുടേയും ഉത്തരവാദിത്വത്തിന്റേയും പേര്; പ്രശംസകൾ ചൊരിഞ്ഞ് സീനിയർ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 09:01 am IST
FacebookTwitterWhatsAppTelegram

മുംബൈ: രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും ഉത്തരവാദിത്തപ്പെട്ട താരമാരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു അത് അശ്വിനെന്ന് രവിചന്ദ്ര അശ്വിൻ മാത്രം. ഏതു പൊസിഷനിലും താൻ കളിക്കുമെന്ന് തെളിയിക്കുകയാണ് അശ്വിൻ. ഇന്നലെ രാജസ്ഥാന് അവിശ്വസനീയമായ വിജയം സമ്മാനിച്ച അശ്വിന്റെ നിർണ്ണായക ബാറ്റിംഗിനെ വാനോളം പുകഴ്‌ത്തുകയാണ് സീനിയർതാരങ്ങൾ.

ഇത്തവണ ഐപിഎല്ലിൽ പലപ്പോഴും ബാറ്റിംഗിൽ സ്ഥാനക്കയറ്റം നൽകിയിറക്കാൻ ടീമിന് സാധിക്കുന്ന താരമെന്ന നിലയിലേക്കാണ് അശ്വിന്റെ ഉജ്ജ്വലമായ മാറ്റം. ഇത്തവണ 3,5,8 സ്ഥാനങ്ങളിലാണ് അശ്വിൻ ബാറ്റ് ചെയ്തത്. ബാറ്റിംഗ് തകർച്ച ടീം നേരിട്ട എല്ലാ സന്ദർഭത്തിലും അശ്വിൻ രക്ഷകനാകുന്ന കാഴ്ചയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. തുടർച്ചയായി പരാജയമാകുന്ന ജോസ് ബട്‌ലറും മദ്ധ്യനിരയിൽ ദേവ്ദത്ത് പടിക്കലും സഞ്ജുസാംസണും ഇന്നലെ പരാജയപ്പെട്ടപ്പോൾ ഒരു വശത്ത് യശസ്വി ജയ്‌സ്വാൾ അർദ്ധസെഞ്ച്വറിയോടെ ടീമിന് കരുത്തായി. എന്നാൽ ജയ്‌സ്വാൾ പുറത്തായതിന് ശേഷം അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഹിറ്റ്‌മെയറും മടങ്ങിയതോടെ രാജസ്ഥാൻ തോൽവി മണത്തു.

എന്നാൽ ഒരറ്റത്ത് ഉറച്ചു നിന്ന അശ്വിൻ ചെന്നൈയെ നിരാശപ്പെടുത്തി വിജയം തട്ടിയെടുക്കുകയായിരുന്നു. മൂന്ന് സിക്‌സറും രണ്ടു ഫോറും പറത്തിയാണ് കളി തീരാൻ രണ്ടു പന്തുകൾ മാത്രം അവശേഷിക്കേ അശ്വിൻ ടീമിന് ജയം സമ്മാനിച്ചത്. 23 പന്തിലാണ് അശ്വിന്റെ 40 റൺസ് നേട്ടം. പ്ലേ ഓഫ് നേരത്തേ ഉറപ്പിച്ചിരുന്നെങ്കിലും ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ സ്ഥാനമുറപ്പിക്കാനും രാജസ്ഥാന് സാധിച്ചിരിക്കുകയാണ്.

Tags: IPLRR
ShareTweetSendShare

More News from this section

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies