തായ്‌ലാന്റ് ഓപ്പൺ: പി.വി.സിന്ധുവിന് സെമിയിൽ തോൽവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

തായ്‌ലാന്റ് ഓപ്പൺ: പി.വി.സിന്ധുവിന് സെമിയിൽ തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 02:39 pm IST
FacebookTwitterWhatsAppTelegram

ബാങ്കോക്ക്: തായ്‌ലാന്റ് ഓപ്പണിൽ ഇന്ത്യൻ വനിതാ താരം പി.വി..സിന്ധുവിന് സെമിയിൽ കാലിടറി. ചൈനയുടെ ചെൻ യൂ ഫീയോടാണ് ഒളിമ്പ്യൻ സിന്ധു തോറ്റത്. എതിരില്ലാത്ത 17-21,16-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയം സമ്മതിച്ചത്. സൂപ്പർ 500 സീരിസിലെ മികച്ച മുന്നേറ്റമാണ് ഇതോടെ അവസാനിച്ചത്.

തായ്‌ലാന്റ് ഓപ്പണിൽ ആറാം സീഡായാണ് സിന്ധു ഇത്തവണ മത്സരിച്ചത്.  ആദ്യ ഗെയിമു കളിൽ മുന്നേറുന്നതിൽ സിന്ധു പരാജയപ്പെട്ടു. രണ്ടാം തവണയാണ് ഇതേ ചൈനീസ് താരത്തിനോട് സിന്ധു തോൽക്കുന്നത്. 2019 ലോക ബാഡ്മിൻൺ ടൂറിലും സിന്ധു ചെന്നിനോട് പരാജയപ്പെട്ടിരുന്നു.

ഈ സീണസിൽ രണ്ടു സൂപ്പർ 300 സീരീസ് കിരീടങ്ങളാണ് സിന്ധു നേടിയത്. സയ്യദ് മോദി അന്താരാഷ്‌ട്ര കിരീടവും സ്വിസ് ഓപ്പണും സിന്ധു നേടി. ഇനി ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് സൂപ്പർ 500 മത്സരമാണ് വരുന്ന ജൂണിൽ ഇനി നടക്കാനിരിക്കുന്നത്.

Tags: P.V.SINDHU
ShareTweetSendShare

More News from this section

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കിരീട വരള്‍ച്ചയ്‌ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം

സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി. സിന്ധുവിനും സാത്വിക്-ചിരാഗ് സഖ്യത്തിനും വിജയത്തുടക്കം; ആയുഷ് ഷെട്ടി പുറത്ത്

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies