ഇന്ത്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത രാജ്യം; ഇന്ധന നികുതി കുറച്ചതിൽ മോദിസർക്കാരിനെ പ്രശംസിച്ച് ഇമ്രാൻ ഖാൻ; പാക് സമ്പദ്‌വ്യവസ്ഥ ഇഴഞ്ഞു നീങ്ങുന്നുവെന്നും വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത രാജ്യം; ഇന്ധന നികുതി കുറച്ചതിൽ മോദിസർക്കാരിനെ പ്രശംസിച്ച് ഇമ്രാൻ ഖാൻ; പാക് സമ്പദ്‌വ്യവസ്ഥ ഇഴഞ്ഞു നീങ്ങുന്നുവെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 09:38 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില കുറച്ച മോദി സർക്കാരിന് പ്രശംസയുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ സർക്കാരും ഇന്ധന വില കുറയ്‌ക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യ ഇന്ധന നികുതി കുറച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു പ്രശംസയുമായി ഇമ്രാൻ ഖാൻ രംഗത്തുവന്നത്.

ക്വാഡിന്റെ ഭാഗമായിരുന്നിട്ടും അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെയും, റഷ്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ ഇന്ധനം വാങ്ങിയുമാണ് ഇന്ത്യൻ സർക്കാർ വില കുറച്ചത്. ഇത് ജനങ്ങൾക്ക് വലിയ ആശ്വസമാണ്. സ്വതന്ത്ര വിദേശ നയത്തിന്റെ സഹായത്തോടെ ഇതേ കാര്യം നേടിയെടുക്കുക ലക്ഷ്യമിട്ടാണ് പാക് സർക്കാരും പ്രവർത്തിക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിലവിലെ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിനെയും, അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരിനെയും ഇമ്രാൻ ഖാൻ രൂക്ഷമായി വിമർശിച്ചു.

പാകിസ്താന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതാകണം സർക്കാർ. എന്നാൽ വിദേശ ശക്തികൾക്ക് അധീനപ്പെട്ടാണ് ഇവിടെ സർക്കാരിന്റെ പ്രവർത്തനം. പുതിയ സർക്കാരിന് കീഴിൽ പാക് സമ്പദ്‌വ്യവസ്ഥ ഇഴഞ്ഞു നീങ്ങുകയാണെന്നും ഇമ്രാൻ ഖാൻ വിമർശിച്ചു.

Tags: Narendra ModiPakistanimrankhanfuel price
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies