ഓൺലൈനിൽ ക്രിക്കറ്റ് കളിച്ചു; ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി യുവാവ്
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓൺലൈനിൽ ക്രിക്കറ്റ് കളിച്ചു; ഒറ്റരാത്രി കൊണ്ട് കോടീശ്വരനായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 06:46 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഒറ്റരാത്രികൊണ്ട് കോടീശ്വരനാകാൻ കഴിയുമോ? ലോട്ടറിയടിച്ചാൽ പറ്റുമല്ലേ.. എന്നാൽ ലോട്ടറിയെടുക്കാതെ ക്രിക്കറ്റ് കളിച്ച് കോടിപതിയായിരിക്കുകയാണ് കശ്മീരിലെ ഒരു യുവാവ്.

ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹ്‌റ സ്വദേശിയായ വസീം രാജയുടെ ജീവിതമാണ് ഒറ്റ രാത്രികൊണ്ട് മാറി മറിഞ്ഞത്. ഓൺലൈനായി ക്രിക്കറ്റ് കളിക്കുന്ന പ്ലാറ്റ്‌ഫോമായ ഡ്രീം 11-ൽ മത്സരിച്ച വസീം രാജ നേടിയത് രണ്ട് കോടി രൂപയാണ്. ഫാന്റസി ടീമുകളെ തയ്യാറാക്കി ഐപിഎൽ കളിച്ചാണ് വസീം വിജയിയായി മാറിയത്.

ശനിയാഴ്ച രാത്രി സുഖമായി കിടന്നുറങ്ങിയ വസീമിനെ ഞായറാഴ്ച രാവിലെയായപ്പോൾ സുഹൃത്തുക്കൾ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. അപ്പോഴാണ് ഡ്രീം 11-ൽ ഒന്നാം സ്ഥാനം നേടിയ വിവരം വസീം അറിയുന്നത്. ഒന്നാമതെത്തുന്നയാൾക്ക് ലഭിക്കുന്നത് രണ്ട് കോടി രൂപയാണെന്ന യാഥാർത്ഥ്യവും വസീം തിരിച്ചറിഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ഡ്രീം 11-ൽ കളിക്കാറുള്ള വസീമിനെ തുണച്ചത് ഭാഗ്യമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇനി തന്റെ അസുഖബാധിതയായ അമ്മയെ ചികിത്സിക്കാൻ തനിക്ക് കഴിയുമെന്നും ദാരിദ്ര്യം മാറികിട്ടുമെന്നും വസീം പ്രതികരിച്ചു.

ഡ്രീം 11 എന്നത് ഒരു ഫാന്റസി സ്‌പോർട്‌സ് പ്ലാറ്റ്‌ഫോമാണ്. ഉപയോക്താക്കൾക്ക് അവിടെ ഫാന്റസി ക്രിക്കറ്റ്, ഹോക്കി, ഫുട്‌ബോൾ, കബഡി, ബാസ്‌കറ്റ്‌ബോൾ എന്നിവ കളിക്കാം.

Tags: cricketonlinemillionaire
Share
Tweet
SendShare

More News from this section

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies