കേക്കിൽ മുട്ടയുണ്ടോയെന്ന് ചോദിച്ചു; കസ്റ്റമറെ ഞെട്ടിക്കുന്ന ഉത്തരം നൽകി കടയുടമ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേക്കിൽ മുട്ടയുണ്ടോയെന്ന് ചോദിച്ചു; കസ്റ്റമറെ ഞെട്ടിക്കുന്ന ഉത്തരം നൽകി കടയുടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 09:24 pm IST
Facebook
Twitter
WhatsAppTelegram

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വന്നതോടെ മൊബൈലിൽ വിരലൊന്ന് അമർത്തിയാൽ അവശ്യസാധനങ്ങൾ വീടിന്റെ പടിക്കലെത്തും. ഇതിനെക്കുറിച്ച് ആളുകൾക്ക് മികച്ച അഭിപ്രായമാണെങ്കിലും ചിലപ്പോഴൊക്കെ പണി കിട്ടാറുമുണ്ട്. ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയിലൂടെ കേക്കിന് ഓർഡർ ചെയ്ത് പണി കിട്ടിയ ആളുടെ അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്. കപിൽ വാസ്നിക് എന്നയാളാണ് ട്വിറ്ററിൽ തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

സ്വിഗ്ഗി വഴി നാഗ്പുരിലുള്ള പ്രശസ്തമായ ഒരു ബേക്കറിയിൽ നിന്നാണ് കപിൽ കേക്ക് ഓർഡർ ചെയ്തത്. കേക്ക് തയ്യാറാക്കുമ്പോൾ മുട്ട ചേർത്തിട്ടുണ്ടെങ്കിൽ അത് പ്രത്യേകം പറയണമെന്ന് ഓർഡർ നൽകുമ്പോൾ തന്നെ കപിൽ അറിയിച്ചിരുന്നു. എന്നാൽ കേക്ക് കൈയ്യിൽ കിട്ടിയപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണിപ്പോഴെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേക്കിന് മുകളിൽ മുട്ട ചേർത്തിട്ടുണ്ടെന്നാണ് എഴുതിവെച്ചിരിക്കുന്നത്.

So I ordered a cake from a renowned bakery in Nagpur, through #Swiggy. In the order details I mentioned “Please mention if the cake contains egg”. I am speechless after receiving the order 👇🏼 pic.twitter.com/WHN0Ht20r0

— Kapil Wasnik (@kapildwasnik) May 20, 2022

ഇത് വൈറലായതോടെ സംഭവത്തിൽ കപിലിനോട് മാപ്പ് ചോദിച്ചുകൊണ്ട് സ്വിഗ്ഗി രംഗത്തെത്തി. കപിലിന്റെ നിർദേശം കൃത്യമായി മനസ്സിലാക്കാൻ ബേക്കറി ഉടമയ്‌ക്ക് മനസ്സിലാകാതെ പോയതാണ് ഇതിന് കാരണമെന്നാണ് സ്വിഗ്ഗിയുടെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ സമയം തരണമെന്നും ഓഡർ ഐ.ഡി. പങ്കുവയ്‌ക്കാനും സ്വിഗ്ഗി ആവശ്യപ്പെട്ടു.

Tags: eggcakeswiggy
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies