''കൊല്ലണമെന്ന് കരുതിയില്ല; റഷ്യൻ ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കുകയായിരുന്നു''; യുദ്ധക്കുറ്റം ചെയത റഷ്യൻ സൈനികന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുക്രെയ്ൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”കൊല്ലണമെന്ന് കരുതിയില്ല; റഷ്യൻ ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കുകയായിരുന്നു”; യുദ്ധക്കുറ്റം ചെയത റഷ്യൻ സൈനികന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 08:33 pm IST
FacebookTwitterWhatsAppTelegram

 

കീവ്: യുദ്ധക്കുറ്റം തെളിഞ്ഞതിന് പിന്നാലെ റഷ്യൻ സൈനികന് ജീവപര്യന്തം ശിക്ഷ വിധിച്ച് യുക്രയ്ൻ. 21-കാരനായ വാഡീം ഷിഷിമാരിനെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. നിരായുധനായിരുന്ന സാധാരണക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു. റഷ്യൻ അധിനിവേശത്തിന് ശേഷം കോടതിയുടെ പരിഗണനയിലെത്തിയ യുദ്ധക്കുറ്റകൃത്യ കേസുകളിൽ ആദ്യത്തെ വിധി പ്രസ്താവമാണിത്.

റഷ്യൻ ടാങ്ക് കമാൻഡറായിരുന്ന 21-കാരൻ സാധാരണക്കാരനെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കോടതിയിൽ വിചാരണ ചെയ്യപ്പെട്ടത്. 62-കാരനായ ഒലെക്‌സാണ്ടർ ഷെലിപോവായിരുന്നു കൊല്ലപ്പെട്ടത്. ഫെബ്രുവരി 28ന് വടക്കൻ യുക്രെയ്‌നിലെ ചുപാഖിവ്ക ഗ്രാമത്തിലായിരുന്നു സംഭവം.

മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥരുടെ ഉത്തരവ് പ്രകാരമായിരുന്നു താൻ വെടിയുതിർത്തതെന്ന് ഷിഷിമാരിൻ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട സാധാരണക്കാരന്റെ ഭാര്യയോട് ഇയാൾ മാപ്പപേക്ഷിക്കുകയും ചെയ്തു. താൻ കുറ്റം ചെയ്തുവെന്ന് ഷിഷിമാരിൻ സമ്മതിച്ചിട്ടുണ്ട്. അതേസമയം കൊല്ലാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് റഷ്യൻ സൈനികൻ വ്യക്തമാക്കി.

കേസിൽ വിധി പ്രസ്താവം അന്തിമമാകുന്നതിന് 30 ദിവസം സമയമെടുക്കുമെന്നാണ് വിവരം. അതുവരെ റഷ്യൻ സൈനികൻ കസ്റ്റഡിയിൽ തുടരും. ആയിരക്കണക്കിന് യുദ്ധക്കുറ്റ കൃത്യങ്ങളാണ് ഇനിയും വിചാരണ കാത്ത് കിടക്കുന്നതെന്ന് കീവിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: UkraineUkraine WarRussian soldier
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies