മാസ്‌കിട്ട് മുഖം മറച്ച് പുരുഷ വാർത്താ അവതാരകർ; പ്രതിഷേധം വനിതാ അവതാരകർ മുഖം മൂടണമെന്ന താലിബാൻ നിർദ്ദേശത്തിനെതിരെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാസ്‌കിട്ട് മുഖം മറച്ച് പുരുഷ വാർത്താ അവതാരകർ; പ്രതിഷേധം വനിതാ അവതാരകർ മുഖം മൂടണമെന്ന താലിബാൻ നിർദ്ദേശത്തിനെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 11:43 pm IST
FacebookTwitterWhatsAppTelegram

കാബൂൾ : സ്ത്രീകൾ മുഖവും തലയും മൂടുന്ന തരത്തിൽ ബുർഖ ധരിച്ചുകൊണ്ട് വാർത്ത അവതരിപ്പിക്കണമെന്ന താലിബാന്റെ ഉത്തരവിൽ ലോകത്തെങ്ങും പ്രതിഷേധം ഉയരുന്നു. സ്ത്രീകളുടെ പ്രത്യേകിച്ച് വാർത്താ അവതാരകരുടെ വ്യക്തിസ്വാതന്ത്ര്യം പൂർണമായും ഇല്ലാതാക്കിക്കൊണ്ട് താലിബാൻ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ അഫ്ഗാനിലുള്ള അവതാരകർക്ക് ഇത് പാലിക്കാതെ വേറെ വഴിയില്ല.

എന്നാൽ ഇവർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് പുരുഷ അവതാരകന്മാരും. മാസ്‌ക് ധരിച്ച് മുഖം മറച്ചുകൊണ്ടാണ് അവർ താലിബാൻ ഭരണകൂടത്തോട് പ്രതിഷേധം അറിയിക്കുന്നത്. സ്ത്രീകൾക്ക് മാത്രം നിയമം വേണ്ടെന്നും അത് പുരുഷന്മാർക്കും ബാധകമാണെന്നുമാണ് അവതാരകന്മാർ ഇതിലൂടെ വ്യക്തമാക്കുന്നത്.

Extraordinary to see male news presenters at ⁦@TOLOnews⁩ standing with female anchors who have been ordered to cover their faces #journalismisnotacrime pic.twitter.com/VWiFowq5XD

— Yalda Hakim (@BBCYaldaHakim) May 22, 2022

അഫ്ഗാനിലെ പ്രസിദ്ധ ചാനലായ ടോളോ ന്യൂസിലെ അവതാരകർ തങ്ങളുടെ സഹപ്രവർത്തകർക്കൊപ്പം മുഖം മറച്ച് ക്യാമറയ്‌ക്ക് മുന്നിലെത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ താലിബാനെതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. സ്ത്രീസ്വാതന്ത്ര്യം പൂർണമായും ഇല്ലാതാക്കുന്ന താലിബാന്റെ നയങ്ങൾ പിൻവലിക്കണമെന്നുളള ആവശ്യങ്ങളാണ് ഉയരുന്നത്.

അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സ്ത്രീകൾ വീടിന് പുറത്തിറങ്ങാവൂ, പുരുഷന്മാരുടെ തുണയില്ലാതെ പെൺകുട്ടികൾ പോലും പുറത്തിറങ്ങരുത് എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളും താലിബാൻ ഏർപ്പെടുത്തിയിരുന്നു.

Tags: TalibanProtestpardhataliban rule
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies