ഐപിഎൽ; ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം;രാജസ്ഥാനെതിരെ ഗുജറാത്ത്; മത്സരം കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ; ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം;രാജസ്ഥാനെതിരെ ഗുജറാത്ത്; മത്സരം കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 08:48 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിൽ കലാശപ്പോരാട്ടത്തിലെ ആദ്യ ടീമിനെ ഇന്നറിയാം. ആദ്യ ക്വാളി ഫയറിൽ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഹാർദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ടൂർണ്ണമെന്റിൽ അപ്രതീക്ഷിത കുതിപ്പോടെയാണ് ഈ വർഷം മാത്രം രൂപീകരിച്ച ഗുജറാത്ത് മുന്നേറിയത്. രണ്ടാം കിരീടത്തിനാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. കൊൽക്കത്തയിലെ ഈഡൻഗാർഡൻസിലാണ് വൈകിട്ട് 7.30ന് മത്സരം നടക്കുന്നത്.

മികച്ച ഫോമിലുള്ള നായകൻ ഹാർദ്ദിക് പാണ്ഡ്യയ്‌ക്കൊപ്പം ഓപ്പണറായി ടീമിന് ശക്തമായ തുടക്കമാണ് വൃദ്ധിമാൻ സാഹ നൽകുന്നത്. ശുഭ്മാൻ ഗില്ലും മാത്യൂ വെയ്ഡും ഡേവിഡ് മില്ലർക്കുമൊപ്പം  ഫിനിഷറായ രാഹുൽ തെവാത്തിയയും ഗുജറാത്തിന്റെ ബാറ്റിംഗ് കരുത്തു കൂട്ടുന്നു.

ഇവർക്ക് മറുപടിയായി സ്ഥിരതയാണ് രാജസ്ഥാന്റെ മുതൽക്കൂട്ട്. മികച്ച ഫോമിലുള്ള യശസ്വി ജയ്‌സ്വാളും മദ്ധ്യനിരയിലെ വിശ്വസ്തനായ ദേവ്ദത്ത് പടിക്കലും ടൂർണ്ണമെന്റിലെ ടോപ്‌സ്‌കോററായ ജോസ് ബട്‌ലറുമാണ് സഞ്ജുവിന്റെ കരുത്ത്.എന്നാൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും അത്ഭുതമായി മാറിയിരിക്കുന്ന അശ്വിന്റെ ഉത്തരവാദിത്വം നിറഞ്ഞ പോരാട്ടമാണ് രാജസ്ഥാന്റെ തുറുപ്പുചീട്ട്.

ബൗളിംഗിൽ രാജസ്ഥാനാണ് മേൽകൈ. ട്രെൻഡ് ബോൾട്ടിന്റെ പേസിനൊപ്പം ടൂർണ്ണമെ ന്റിലെ വിക്കറ്റ് വേട്ടക്കാരിലെ മുമ്പനായ യുസ് വേന്ദ്ര ചാഹലും ആർ. അശ്വിനുമാണ് കരുത്ത്. ഇതുവരെ വൻ വിക്കറ്റു വേട്ട നടത്താനായിട്ടില്ലെങ്കിലും റഷീദ് ഖാനും സായ്കിഷോറുമാണ് ഗുജറാത്തിന്റെ കരുത്ത്.

ആദ്യ രണ്ടു സ്ഥാനക്കാരെന്ന നിലയിൽ ഇന്ന് തോൽക്കുന്ന ടീമിന് ഒരു മത്സരം കൂടി കളിക്കാൻ അവസരം ലഭിക്കും. രണ്ടാം ക്വാളിഫയറിൽ ലഖ്‌നൗ-ബാംഗ്ലൂർ പോരാട്ടത്തിൽ വിജയിച്ചാൽ നേരിട്ട്  ഫൈനലിലെത്താം.

ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

‘അയാളോട് കരുണ കാണിക്കാൻ യാതൊരു സാഹചര്യവുമില്ല’; രാജ്യത്തെ നടുക്കിയ മൂന്നുവയസ്സുകാരിയുടെ ബലാത്സംഗ കൊലപാതകം; 65 കാരിക്ക് വധശിക്ഷ വിധിച്ച് കോടതി

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്കാരച്ചടങ്ങ്; ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കും

ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരൻ തമ്പി

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

‘ഹണി, എന്നോട് ക്ഷമിക്കണം’;വിവാദ പരാമർശത്തിൽ ഖേദം; നടിയോട് മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ; നിയമനടപടി പിൻവലിക്കണമെന്ന് അപേക്ഷ

ഭുവനേശ്വറില്‍ രോഹിത്-ശ്രീശങ്കര്‍ ഷോ; ഏഷ്യന്‍ ഗെയിംസ് പ്രതീക്ഷകള്‍ക്ക് കരുത്തേകി മിന്നും പ്രകടനം

കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies