ഇന്ത്യയാണ് നേതാവ് ; മോദി തന്നെ നയിക്കും; സോഷ്യൽ മീഡിയയിൽ വൈറലായി ടോക്കിയോയിൽ നിന്നുള്ള ചിത്രം
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയാണ് നേതാവ് ; മോദി തന്നെ നയിക്കും; സോഷ്യൽ മീഡിയയിൽ വൈറലായി ടോക്കിയോയിൽ നിന്നുള്ള ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 09:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം ലോകരാജ്യങ്ങൾക്ക് അഭിവാജ്യഘടകമായി മാറിയത് വളരെ പെട്ടെന്നാണ്. വിദേശനയത്തിൽ അദ്ദേഹം വരുത്തിയ മാറ്റങ്ങളും,  ലോക നേതാക്കളുമായി അദ്ദേഹം പുലർത്തിയ അടുപ്പവും നമ്മുടെ രാജ്യത്തെ ലോകത്തിന് പ്രിയപ്പെട്ടതാക്കി. ഇന്ന് പല നിർണായക വിഷയങ്ങളിലും ലോകം ആദ്യം കാത്തിരിക്കുന്നത് ഇന്ത്യയുടെ പ്രതികരണത്തിനും നിലപാടിനും വേണ്ടിയാണ്. അഫ്ഗാൻ വിഷയത്തിലും, റഷ്യ- യുക്രെയ്ൻ വിഷയത്തിലും നാം ഇത് കണ്ടു. ഇന്ന് ആഗോളശക്തികളെപ്പോലും നിയന്ത്രിക്കുന്ന വലിയ ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു എന്നതാണ് ഇത് നൽകുന്ന സൂചന. ക്വാഡ് ഉച്ചകോടിയ്‌ക്ക് ശേഷം ലോകനേതാക്കളുമായി നടന്നുവരുന്ന പ്രധാനമന്ത്രിയുടെ ചിത്രം ഇത് ഉറപ്പിക്കുന്നു.

സമൂഹമാദ്ധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം നടന്നിറങ്ങുന്ന മറ്റ് ലോക നേതാക്കളുടെ ചിത്രം വൈറൽ ആയത്. ഇതിൽ ഒന്നാമതായി നടന്നിറങ്ങുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഒപ്പം ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമുണ്ട്. ഇവർക്ക് പിന്നിലായാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമുള്ളത്.  ഇന്ത്യയാണ് നേതാവ് എന്ന തലക്കെട്ടോടെയാണ് ഇപ്പോൾ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

അധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ചെയ്തത് ലോകരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം നിരവധി രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. നാട്ടുകാരുടെ ക്ഷേമം നോക്കാതെ വിദേശരാജ്യങ്ങളിൽ ചുറ്റിക്കറങ്ങുകയാണ് പുതിയ പ്രധാനമന്ത്രി എന്നായിരുന്നു അന്ന് നരേന്ദ്രമോദിയ്‌ക്കെതിരെ കോൺഗ്രസും, രാജ്യവിരുദ്ധ ശക്തികളും ഉയർത്തിയിരുന്ന വിമർശനം. എന്നാൽ ഈ വിമർശങ്ങൾക്കുള്ള ചുട്ട മറുപടിയാണ് നരേന്ദ്ര മോദിയ്‌ക്ക് പിന്നിൽ നടക്കുന്ന മറ്റ് നേതാക്കളുടെ ചിത്രം. 60 വർഷക്കാലത്തെ കോൺഗ്രസ് ദുർഭരണത്തിന് വിരാമമിട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് ലോകത്തിന് മുൻപിൽ ഉയർത്തിയത് ഭാരതത്തിന്റെയും ഓരോ ഭാരതീയന്റെയും അഭിമാനമാണ്.

Tags: Narendra Modiquad
Share
Tweet
SendShare

More News from this section

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

Latest News

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

വിവാഹ ബയോഡാറ്റ തയ്യാറാക്കുകയാണോ? ഫോട്ടോ മുതൽ വിദ്യാഭ്യാസം വരെ… നല്ലൊരു ആലോചന കിട്ടാൻ പ്രൊഫൈലിൽ എന്തെഴുതണം?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies