മദ്രസയിൽ മതം മാത്രമല്ല മറ്റ് പലതും പഠിപ്പിക്കുന്നുണ്ട്; രാജാ റാംമോഹൻ റോയ് വരെ മദ്രസയിൽ പോയിട്ടുണ്ടെന്ന് ഒവൈസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസയിൽ മതം മാത്രമല്ല മറ്റ് പലതും പഠിപ്പിക്കുന്നുണ്ട്; രാജാ റാംമോഹൻ റോയ് വരെ മദ്രസയിൽ പോയിട്ടുണ്ടെന്ന് ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 11:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മദ്രസകളിൽ മതം മാത്രമല്ല, ആത്മാഭിമാനവും അനുകമ്പയും എന്താണെന്ന് പഠിപ്പിക്കുന്നുണ്ടെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ വേണ്ടി മദ്രസകളിൽ നിന്നുള്ളവരും പോരാടിയിട്ടുണ്ടെന്ന് ഒവൈസി പറഞ്ഞി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പരാമർശത്തിന് മറുപടിയുമായാണ് ഒവൈസി രംഗത്തെത്തിയത്.

മദ്രസ എന്ന വാക്ക് നിലനിൽക്കുന്ന കാലം വരെ കുട്ടികൾക്ക് ഡോക്ടറോ എൻജിനീയറോ ആകണമെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. മദ്രസ എന്ന വാക്ക് പോലും നിലനിൽക്കാൻ പാടില്ല. മതത്തിനുപരി സയൻസ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നീ വിഷയങ്ങളിലായിരിക്കണം കുട്ടികൾ കൂടുതൽ മികവ് നേടേണ്ടത് എന്നും നിങ്ങൾക്ക് കുട്ടികളെ വീട്ടിലിരുത്തി ഖുർആൻ പഠിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞിരന്നു. ഇതിന് മറുപിയുമായാണ് ഒവൈസി എത്തിയത്.

നിരവധി മദ്രസകളിൽ ഇസ്ലാമിന് പുറമെ ശാസ്ത്രം, ഗണിതം, സാമൂഹിക പഠനം എന്നിവ പഠിപ്പിക്കുന്നുണ്ടെന്നാണ് ഒവൈസിയുടെ വാദം. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രസകൾ സ്വാതന്ത്ര്യസമരത്തിനായി പോരാടിയിരുന്നു. മതത്തിന് പുറമേ അവിടെ ആത്മാഭിമാനവും അനുകമ്പയും പഠിപ്പിക്കുന്നുണ്ട്. നിരക്ഷരരായ ആളുകൾക്ക് ഇത് പറഞ്ഞാൽ മനസിലാവില്ലെന്നും ഒവൈസി പറഞ്ഞു.

ഹിന്ദു സാമൂഹിക പരിഷ്‌കർത്താവായ രാജാ റാംമോഹൻ റോയ് മദ്രസകളിൽ പഠിച്ചത് എന്തിനാണെന്ന് ഒവൈസി ചോദിച്ചു. ഇപ്പോൾ മുസ്ലീങ്ങൾ ഇന്ത്യയെ ആലിംഗനം ചെയ്തുകഴിഞ്ഞെന്നും അത് ഇനിയും തുടരുമെന്നും ഒവൈസി പറഞ്ഞു.

Tags: OWAISIHimanta Biswa Sarmaasaduddin owaisiAIMIMAssam CMMADRASSA
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies