30 വർഷം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു; ഇനി സ്വതന്ത്രനാകാൻ സമയമായി; പ്രതികരണവുമായി കപിൽ സിബൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

30 വർഷം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു; ഇനി സ്വതന്ത്രനാകാൻ സമയമായി; പ്രതികരണവുമായി കപിൽ സിബൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2022, 05:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കോൺഗ്രവ് വിട്ട് സമാജ് വാദിപാർട്ടിയുടെ ടിക്കറ്റിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ഇത്രയും നാൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചെന്നും ഇനി സ്വതന്ത്രനായി രാജ്യത്തെ സേവിക്കാൻ സമയമായെന്നും സിബൽ പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിബലിന്റെ പ്രതികരണം.

30 വർഷം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. ഇപ്പോൾ പാർട്ടി വിട്ട് സ്വതന്ത്രമായ പ്രവർത്തിക്കാൻ സമയമായി. ഒരു കാരണവശാലും കോൺഗ്രസിനെതിരെ സംസാരിക്കില്ല. പ്രതിപക്ഷ നേതാക്കളുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശുമായി നല്ല ബന്ധമാണുള്ളതെന്ന് തന്റെ ഭാര്യ എപ്പോഴും പറയുമായിരുന്നു. രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സമാജ് വാദി പാർട്ടിയുടെ പിന്തുണ വേണമെന്ന് അഖിലേഷ് യാദവിനോട് ചോദിച്ചു. എതിർത്തൊന്നും പറയാതെ അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് സിബൽ പറഞ്ഞു. അതല്ലാതെ സമാജ്‌വാദിയുമായി മറ്റൊരു കരാറുമില്ലെന്ന് സിബൽ വ്യക്തമാക്കി.

കോൺഗ്രസ് വിട്ട കപിൽ സിബൽ ഉത്തർപ്രദേശിൽ എസ്പിയുടെ ടിക്കറ്റിലാണ് രാജ്യസഭാ സീറ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് വിട്ട കാര്യം കപിൽ സിബൽ സ്ഥിരീകരിച്ചത്. ലക്നൗവിൽ, അഖിലേഷ് യാദവിനും എസ്പി നേതാക്കൾക്കും ഒപ്പം എത്തിയാണ് അദ്ദേഹം രാജ്യസഭാ സീറ്റിനായുള്ള പത്രിക നൽകിയത്. വൻ തോൽവിക്ക് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കോൺഗ്രസിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.

Tags: samajwadi partyAkhilesh YadavCongressKapil Sibal
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies