''കേരള സർക്കാരിന്റെ ഉത്തരവ് തിട്ടൂരം''; വനവാസി ഊരുകളിലേക്ക് ജീവൻ വെടിയേണ്ടി വന്നാലും പോകുമെന്ന് സുരേഷ് ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”കേരള സർക്കാരിന്റെ ഉത്തരവ് തിട്ടൂരം”; വനവാസി ഊരുകളിലേക്ക് ജീവൻ വെടിയേണ്ടി വന്നാലും പോകുമെന്ന് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 01:22 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ജീവൻ വെടിയേണ്ടി വന്നാലും വനവാസി ഊരുകളിലേക്ക് ഇനിയും പോകുമെന്നും സത്യം വെളിവാക്കുമെന്നും സുരേഷ് ഗോപി. വനവാസി ഊരുകളിലേക്ക് പോകാൻ കേരള സർക്കാരിന്റെ അനുവാദം വേണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വനവാസി ഊരുകളിലേക്ക് പോകാൻ കഴിയില്ലെന്ന് പറഞ്ഞ് കേരള സർക്കാർ പുറത്തിറക്കിയ ഉത്തരവ് തിട്ടൂരമാണ്. അതിനാൽ ജീവൻ വെടിയേണ്ടി വന്നാലും ഇനിയും പോകുമെന്നും സത്യം വെളിവാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വനവാസികൾക്ക് വേണ്ടി പാർലമെന്റിലെ മൂന്ന് സ്ലോട്ടിൽ സംസാരിക്കാൻ സാധിച്ചിട്ടുണ്ട്. അന്ന് സംസാരിച്ചതെല്ലാം കേരളത്തിൽ താൻ നേരിട്ട് കണ്ട വനവാസികളുടെ പ്രശ്‌നമാണ്. ഇപ്പോഴും വനവാസികളെ നമ്മുടെ സഹോദരങ്ങളായി കണക്കാക്കാൻ സാധിക്കാത്തവരുണ്ട്. അത്തരക്കാർക്ക് എ.എൻ രാധാകൃഷ്ണന് വോട്ട് ചെയ്യാതിരിക്കാമെന്നാണ് തന്റെ അഭിപ്രായമെന്നും സുരേഷ് ഗോപി പറഞ്ഞു.

വനവാസികൾ നമ്മുടെ സഹോദരങ്ങളാണെന്നും പ്രീണനം നടക്കേണ്ടത് അവർക്ക് വേണ്ടിയാണെന്നും താൻ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കുന്നവരുണ്ടെങ്കിൽ എ.എൻ.ആർ തൃക്കാക്കരയിൽ വിജയിച്ചിരിക്കും. വനവാസികളുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി വയനാട്ടിലെത്തിയത്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ഇനിയെത്താൻ പോകുന്നത് കേന്ദ്ര ഗോത്രകാര്യവകുപ്പ് മന്ത്രി അർജ്ജുൻ മുണ്ഡെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

വർഷങ്ങളായി കോൺഗ്രസിന്റെ ലോക്‌സഭ മണ്ഡലമായി തുടർന്നിരുന്ന അമേഠിയിൽ ബിജെപിയുടെ വനിത എംപി അധികാരത്തിലെത്തിയതോടെ വന്ന മാറ്റങ്ങളും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടപ്പിലാക്കിയ മാറ്റങ്ങൾക്ക് സമാനമായി തൃക്കാക്കരയെ അടിമുടി മാറ്റാൻ എഎൻ രാധാകൃഷ്ണന് സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എഎൻആറിനെ എംഎൽഎ ആക്കിയാൽ അദ്ദേഹത്തോടൊപ്പം ചേർന്ന് തൃക്കാക്കര മണ്ഡലത്തിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും തന്നെ എംപിയോ എംഎൽഎയോ ആക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Tags: KochiSuresh GopithrikkakkaraAN radhakrishnan
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies