ബസിൽ ശല്യം ചെയ്ത മദ്യപാനിയെ ചവിട്ടികൂട്ടി യുവതിയുടെ സ്വയം പ്രതിരോധം; കയ്യടിച്ച് സോഷ്യൽ മീഡിയ; വീഡിയോ കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബസിൽ ശല്യം ചെയ്ത മദ്യപാനിയെ ചവിട്ടികൂട്ടി യുവതിയുടെ സ്വയം പ്രതിരോധം; കയ്യടിച്ച് സോഷ്യൽ മീഡിയ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 12:10 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ബസിൽ ശല്യം ചെയ്ത മദ്യപാനിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് യുവതി. വയനാട്ടിലെ പനമരം സ്വദേശി സന്ധ്യയാണ് അതിക്രമത്തിന് മുതിർന്നയാളെ സ്വയം നേരിട്ടത്. ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് സന്ധ്യയെ തേടിയെത്തുന്നത്.

സംഭവം നടന്നതിങ്ങനെ..

നാലാം മൈലിൽ നിന്നായിരുന്നു സന്ധ്യ ബസിൽ കയറിയത്. വേങ്ങാപ്പള്ളിയിലേക്ക് പോകുകയായിരുന്നു ഉദ്ദേശ്യം. ഇതിനിടെ പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ ബസ് നിർത്തി. അപ്പോഴാണ് മദ്യപിച്ചയാൾ സന്ധ്യയുടെ സമീപം വന്നിരുന്നത്. കുറച്ചുസമയം പിന്നിട്ടപ്പോൾ സംസാരിച്ച് ശല്യം ചെയ്യാൻ ആരംഭിച്ചു. ഇതോടെ പിറകിലെ ഒഴിവുള്ള സീറ്റിലേക്ക് മാറിയിരിക്കാൻ സന്ധ്യ ആവശ്യപ്പെട്ടു.

മദ്യപാനി മാറാതായതോടെ സന്ധ്യ കണ്ടക്ടറെ വിവരമറിയിച്ചു. കണ്ടക്ടർ വന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടതോടെ ഇയാൾ സന്ധ്യയുടെ സമീപത്ത് നിന്നും എഴുന്നേൽക്കാൻ തയ്യാറായി. എന്നാൽ എഴുന്നേറ്റ് പോകുന്നതിനിടയ്‌ക്ക് സന്ധ്യയെ അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ ബസിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. സ്റ്റാൻഡിൽ നിന്ന് ബസ് നീങ്ങാൻ തുടങ്ങിയപ്പോൾ സന്ധ്യയുടെ അടുത്തെത്തി വീണ്ടും മോശമായ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. ഇതിന് പിന്നാലെ സന്ധ്യയെ സ്പർശിച്ച് ‘ സുന്ദരീ നിന്നെ ഞാൻ കൊണ്ടോകും’ എന്ന് പറഞ്ഞതായി യുവതി വെളിപ്പെടുത്തി.

ഇതോടൊണ് ക്ഷമ നശിച്ച സന്ധ്യ ബസിൽ നിന്ന് ഇറങ്ങി മദ്യപാനിയെ കൈകാര്യം ചെയ്തത്. രൂക്ഷമായ ഭാഷയിൽ മറുപടി കൊടുത്ത സന്ധ്യ മദ്യപാനിയെ തല്ലുകയും ചെയ്തു. ബസിലുണ്ടായിരുന്ന സ്ത്രീകൾ ശക്തമായി പിന്തുണച്ചുവെന്നും സന്ധ്യ പറയുന്നു. സംഭവത്തിന്റെ അവസാന ഭാഗങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സന്ധ്യയുടെ സ്വയം പ്രതിരോധം കയ്യടിക്കേണ്ടത് തന്നെയാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണം.

വൈറലായ ദൃശ്യങ്ങൾ കാണാം..

Tags: Buswayanadlady
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies