ഫ്രഞ്ച് ഓപ്പൺ: ജ്യോക്കോവിച്ചിനെ തോൽപിച്ച് നദാൽ സെമിയിൽ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പൺ: ജ്യോക്കോവിച്ചിനെ തോൽപിച്ച് നദാൽ സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2022, 10:01 am IST
FacebookTwitterWhatsAppTelegram

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ ക്ലാസിക് പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ചിനെ തോൽപിച്ച് റാഫേൽ നദാൽ സെമി ഫൈനലിൽ. 6-2, 4-6, 6-2, 7-6 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം.

ആദ്യ സെറ്റ് നദാൽ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ ജ്യോക്കോവിച്ച് ഉജ്ജ്വല തിരിച്ചുവരവ് നടത്തി. പക്ഷെ നദാലിന്റെ ഫോമിന് മുൻപിൽ അത് നിഷ്പ്രഭമാകുകയായിരുന്നു. പതിമൂന്ന് തവണ ചാമ്പ്യനാണ് നദാൽ. ജർമനിയുടെ അലക്‌സാണ്ടർ സ്വരേവയാണ് സെമിയിൽ നദാലിനെ നേരിടുക. ഞായറാഴ്ചയാണ് ഫൈനൽ.

കളിമൺ കോർട്ടിലെ ആധിപത്യം ഒരിക്കൽകൂടി ഉറപ്പിക്കുന്നതായിരുന്നു നദാലിന്റെ വിജയം. റോളണ്ട് ഗാരോസിൽ 13 തവണ കിരീടം നേടിയിട്ടുളള താരമാണ് റഫേൽ നദാൽ. കഴിഞ്ഞ തവണ സെമിയിൽ ജ്യോക്കോവിച്ചിനോട് നദാൽ പരാജയപ്പെട്ടിരുന്നു.

കരിയറിലെ 21 ാം ഗ്രാൻഡ് സ്ലാം കിരീടത്തിനായിട്ടാണ് ജ്യോക്കോവിച്ച് ഇറങ്ങിയത്. നിലവിൽ 20 കിരീടങ്ങൾ നേടിയിട്ടുളള ജ്യോക്കോവിച്ച് റോജർ ഫെഡറർക്ക് ഒപ്പമാണ്. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബോപ്പണ്ണയും ഡച്ച് താരം മാറ്റെ മിഡിൽകൂപ്പും സെമിയിൽ കടന്നിട്ടുണ്ട്.

Tags: റാഫേൽ നദാൽ
ShareTweetSendShare

More News from this section

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

വാഹനാപകടത്തിൽ പിതാവ് മരിച്ചു; പിന്നാലെ 18 ദിവസം പ്രായമായ കുഞ്ഞും മരിച്ച നിലയിൽ; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

‘സമുദ്രം മുതൽ ആകാശം വരെ ഇന്ത്യ സുരക്ഷിതം’; ആത്മനിർഭര ഭാരതം പുതിയ ഉയരങ്ങളിൽ’; ഇന്ത്യയുടെ പ്രതിരോധ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

യൂറോപ്പിനും ലാറ്റിനമേരിക്കക്കും ഇനി ആഫ്രിക്കയുടെ വെല്ലുവിളി; ലോകകപ്പില്‍ 10ല്‍ 9 ടീമുകള്‍ നോക്കൗട്ടില്‍, ചരിത്രം തിരുത്തി ആഫ്രിക്കന്‍ ഫുട്‌ബോള്‍

മെസി’ എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം; മുൻ എസ്.എച്ച്.ഒ സ്വർണം കൊണ്ടുപോയെന്ന് എഎസ്‍പിയുടെ റിപ്പോർട്ട്

കറാച്ചിയിൽ പാക് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

നെട്ടയം ഒഴുകുപാറ തമ്പുരാൻകാവ് നശിപ്പിക്കാൻ സിപിഎമ്മിന്റെ ആസൂത്രിത നീക്കം; പരാതിയുമായി പ്രദേശവാസികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies