ഖത്തറിലേക്കുള്ള യാത്ര കിരീടവുമായി; കോൺമേബോൾ-യുവേഫാ കപ്പ് സ്വന്തമാക്കി അർജ്ജന്റീന
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഖത്തറിലേക്കുള്ള യാത്ര കിരീടവുമായി; കോൺമേബോൾ-യുവേഫാ കപ്പ് സ്വന്തമാക്കി അർജ്ജന്റീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 10:50 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഖത്തറിലേക്കുള്ള യാത്ര ആധികാരികമാക്കി മെസ്സിയും കൂട്ടരും. കോൺമേബോൾ-യുവേഫാ കപ്പ് കിരീടമാണ്  അർജ്ജന്റീന സ്വന്തമാക്കിയത്. ഫിനാലിസിമയിൽ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജ്ജന്റീന ആധികാരിക ജയം സ്വന്തമാക്കിയത്.

കളിയുടെ എല്ലാ മേഖലകളിലും സർവ്വാധിപത്യം നേടിക്കൊണ്ടാണ് ഇറ്റലിയെ അർജ്ജന്റീന നിഷ്പ്രഭമാക്കിയത്. കളിയുടെ 28-ാം മിനിറ്റിൽ ലോറ്റാരോ മാർട്ടിനസാണ് ആദ്യ ഗോൾ നേടിയത്. ആരാധകരെ ആവേശത്തിലാക്കി മെസ്സി നിലംപറ്റെ നൽകിയ ക്രോസാണ് മാർട്ടിനസ് ഗോളാക്കിയത്.

ആദ്യപകുതി അവസാനിക്കും മുന്നേ രണ്ടാം ഗോളും അസൂറികളുടെ വലയിലായി. എയ്ഞ്ചൽ ഡീ മരിയയാണ് രണ്ടാം ഗോൾ നേടിയത്. ഇന്റർ മിലാൻ താരം മാർട്ടിനസ് നൽകിയ പാസ്സാണ് മരിയ രണ്ടാം ഗോളാക്കിയത്.

കളിയുടെ അവസാന നിമിഷങ്ങളിലെ അധിക സമയത്ത് പകരക്കാരനായി ഇറങ്ങിയ പൗളോ ഡെംബാല മൂന്നാം ഗോൾ നേടി. അതിവേഗം മെസ്സി നടത്തിയ മുന്നേറ്റത്തിലൂടെ കിട്ടിയ പാസാണ് ഡെംബാല ഗോളാക്കിമാറ്റി കിരീടം ടീമിന് നൽകിയത്.

യൂറോകപ്പിൽ ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത ഒരു പ്രകടനവും ഇറ്റലിക്ക് അർജ്ജന്റീനയ്‌ ക്കെതിരെ കാഴ്ചവയ്‌ക്കാനായില്ല. കളിയിൽ ഏറിയ സമയവും പന്ത് അർജ്ജന്റീനിയൻ താരങ്ങളുടെ നിയന്ത്രണത്തിലായിരുന്നു.

Tags: itelyargentina
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies