പിഴച്ചത് പി രാജീവിന്റെ സോഷ്യൽ എഞ്ചിനിയറിങ്; മതാടിസ്ഥാനത്തിൽ വോട്ടർമാരെ വിഭജിച്ച് വോട്ട് തട്ടാനുളള നീക്കം പൊളിഞ്ഞു, പിണറായിക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഴച്ചത് പി രാജീവിന്റെ സോഷ്യൽ എഞ്ചിനിയറിങ്; മതാടിസ്ഥാനത്തിൽ വോട്ടർമാരെ വിഭജിച്ച് വോട്ട് തട്ടാനുളള നീക്കം പൊളിഞ്ഞു, പിണറായിക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2022, 11:37 am IST
Facebook
Twitter
WhatsAppTelegram

തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് വേണ്ടി എല്ലാ കരുക്കളും നീക്കിയത് വ്യവസായ മന്ത്രി പി രാജീവ് ആണ്. സ്ഥാനാർഥിയെ തീരുമാനിച്ചത് ഉൾപ്പെടെയുളള ഇടതുമുന്നണിയുടെ എല്ലാ കാര്യങ്ങളിലും രാജീവിന്റെ ഇടപെടലുണ്ടായി. സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനന്റെ നിർദ്ദശം മറികടന്ന് ഡോ. ജോ ജോസഫിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് പി രാജീവാണ്. അതുകൊണ്ട് തോൽവിയുടെ എല്ലാ ഭാരവും പി രാജീവിൽ വന്നു ചേരുന്നത്.

എറണാകുളം ജില്ലയിൽ നിരവധി നേതാക്കൾ ഉണ്ടായിട്ടും ഡോ.ജോ ജോസഫ് എന്ന ഹൃദ്രോഗ വിദഗ്ധനെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കൊണ്ടവന്നത് പി രാജീവിന്റെ തന്ത്രമായിരുന്നു. സഭയുടെ ഹോസ്പിറ്റലായ ലിസിയിലെ ഭിഷഗ്വരനായ ഡോ ജോസഫിന് രാഷ്‌ട്രീയ മേഖലയിൽ യാതൊരു പരിചയവുമുണ്ടായിരുന്നില്ല. എന്നാൽ സഭയുടെ സ്ഥാപനത്തിൽ നിന്നൊരാൾ സ്ഥാനാർഥിയായാൽ തൃക്കാക്കരയിലെ ഗണ്യമായ ക്രിസ്ത്യൻ വോട്ടർമാർക്കിടയിൽ വലിയ ചലനം സൃഷ്ടിക്കാനാവുമെന്ന് രാജീവ് കണക്കുകൂട്ടി. പാർട്ടിയില ബുദ്ധിജീവിയായ രാജീവിന്റെ എല്ലാ തന്ത്രങ്ങളും പിഴച്ച കാഴ്‌ച്ചയാണ് വൻ തോൽവിയിലൂടെ കാണുന്നത്.

മുഖ്യമന്തിയും മറ്റുളള മന്തിമാരും 60ഓളം എംഎൽഎമാരുമാണ് തൃക്കാക്കരയിൽ തമ്പടിച്ചത്. എന്ത് വില കൊടുത്തും തൃക്കാക്കര പിടിച്ചെടുത്ത് 100 സീറ്റ് തികയ്‌ക്കണമെന്ന സുഗ്രീവാജ്ഞയാണ് പിണറായി നേതാക്കൾക്കും പ്രവർത്തകർക്കും നൽകിയിരുന്നത്. അതിന് വേണ്ടി വലിയ പ്രചാരണമാണ് തൃക്കാക്കര സാക്ഷിയായത്. കോടി കണക്കിന് രൂപയാണ് ഇടതുമുന്നണി പ്രചാരണത്തിനായി പൊടി പൊടിച്ചത്. കേരളത്തിലുടനീളമുളള പ്രവർത്തകർ തൃക്കാക്കരയിലേക്ക് ഒഴുക്കി.

കേരളത്തിന്റെ ചരിത്രത്തിൽ ഒരു തിരഞ്ഞെടുപ്പിലും കാണാത്ത പ്രചാരണ തന്ത്രമാണ് ഇടതുമുന്നണി സ്വീകരിച്ചത്. മന്ത്രിമാരും എംഎൽഎമാരും ജാതിമതാടിസ്ഥാനത്തിലാണ് വോട്ടർമാരുടെ വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ചത്. ഇഴവരുടെ വീടുകൾ അതേ സമുദായത്തിൽ നിന്നുളളവുരും, മുസ്ലിങ്ങളുടെ വസതികളിൽ മന്ത്രി മുഹമദ് റിയാസ് ഉൾപ്പെടെയുളളവരും ക്രിസ്ത്യാനികളുടെ വീടുകളിൽ വീണാ ജോർജിനെ പോലുളളവരും കയറി ഇറങ്ങി വോട്ട് ചോദിച്ചു.

പി രാജീവാണ് മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് ഈ തന്ത്രങ്ങൾക്ക് രൂപം നൽകിയത്. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിട്ട കനത്ത പരാജയത്തിൽ ഏറ്റവും വിമർശനത്തിന് വിധേയമാകുന്നതും പി രാജീവിന്റെ സോഷ്യൽ എഞ്ചിനിയറിങ് തന്ത്രത്തിനാണ്. എൽഡിഎഫ് സ്ഥാനാർഥിക്ക് ഒരു ബൂത്തിലും ലീഡ് നേടാനാവാതെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം രുചിച്ചത് പിണറായി ഭരണത്തോടുളള ജനങ്ങളുടെ പ്രതിഷേധത്തിന്റെ തോത് വിളിച്ചറിയിക്കുന്നു.

Tags: Pinarayi Vijayanp rajeevthrikkakkaradr. jo joseph
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies