p rajeev - Janam TV

Tag: p rajeev

സംസ്ഥാന സർക്കാരിന്റെ തീ അണയ്‌ക്കൽ പ്രവർത്തനങ്ങൾ ലോകോത്തര നിലവാരമുള്ളതാണെന്ന് അന്താരാഷ്‌ട്ര വിദഗ്ധർ; മന്ത്രി എന്ന നിലയിൽ എല്ലാ ദിവസവും പ്രവർത്തനങ്ങൾ വിലയിരുത്തി: പി രാജീവ്

സംസ്ഥാന സർക്കാരിന്റെ തീ അണയ്‌ക്കൽ പ്രവർത്തനങ്ങൾ ലോകോത്തര നിലവാരമുള്ളതാണെന്ന് അന്താരാഷ്‌ട്ര വിദഗ്ധർ; മന്ത്രി എന്ന നിലയിൽ എല്ലാ ദിവസവും പ്രവർത്തനങ്ങൾ വിലയിരുത്തി: പി രാജീവ്

തിരുവനന്തപുരം: ബ്രഹ്‌മപുരത്ത് തീ അണയ്ക്കുന്നതിന് സ്വീകരിച്ച രീതി ഏറ്റവും ഉചിതമായതാണെന്ന് ദേശീയ-അന്തർദേശീയ വിദ്ഗ്ധർ അഭിപ്രായപ്പെട്ടതായി മന്ത്രി പി. രാജീവ്. തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ ...

സ്വിച്ചിട്ടപോലെ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല; അനാവശ്യ ഭീതി പരത്തരുത്; പുകയണയ്‌ക്കൽ അന്തിമ ഘട്ടത്തിലെന്നും മന്ത്രി പി. രാജീവ്

സ്വിച്ചിട്ടപോലെ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല; അനാവശ്യ ഭീതി പരത്തരുത്; പുകയണയ്‌ക്കൽ അന്തിമ ഘട്ടത്തിലെന്നും മന്ത്രി പി. രാജീവ്

എറണാകുളം: ബ്രഹ്‌മപുരം വിഷയത്തിൽ ന്യായീകരണവുമായി മന്ത്രി പി. രാജീവ്. ആരോഗ്യപ്രശ്നങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അദ്ധ്യക്ഷതയിൽ വിഷയം ചർച്ച ചെയ്യാനുള്ള യോഗം വിളിക്കുമെന്നും മന്ത്രി ...

‘കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പിന്’ കാലിടറി! കൊക്കോണിക്‌സ് പദ്ധതി സമ്പൂർണ്ണ പരാജയത്തിലേക്ക്; തോൽവി സമ്മതിച്ച് വ്യവസായ മന്ത്രി

‘കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പിന്’ കാലിടറി! കൊക്കോണിക്‌സ് പദ്ധതി സമ്പൂർണ്ണ പരാജയത്തിലേക്ക്; തോൽവി സമ്മതിച്ച് വ്യവസായ മന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പെന്ന് പ്രഖ്യാപിച്ച് കൊട്ടിഘോഷിച്ച് പിണറായി സർക്കാർ തുടങ്ങിവെച്ച പദ്ധതി പാതിവഴിയിൽ പാളി. പ്രതി വർഷം രണ്ട് ലക്ഷം ലാപ്പടോപ്പുകളുടെ വിൽപ്പന കണക്കാക്കി 2019-ൽ ...

മന്ത്രി പി. രാജീവിനെതിരെ സിപിഐ; മന്ത്രി ചർച്ചയ്‌ക്ക് പോലും തയ്യാറാകുന്നില്ലെന്ന് വിമർശനം

മന്ത്രി പി. രാജീവിനെതിരെ സിപിഐ; മന്ത്രി ചർച്ചയ്‌ക്ക് പോലും തയ്യാറാകുന്നില്ലെന്ന് വിമർശനം

ആലപ്പുഴ: കയർ, വ്യവസായ മന്ത്രി പി. രാജീവിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ രംഗത്ത്. കയർ മേഖലയിലെ പ്രതിസന്ധിയിൽ മന്ത്രി ചർച്ചയ്ക്ക് പോലും മന്ത്രി പി രാജീവ് തയ്യാറാകുന്നില്ലെന്ന് ...

ഐ എൻ എസ് വിക്രാന്തിനെ ‘മേഡ് ഇൻ കേരള‘ ഉത്പന്നമാക്കി സംസ്ഥാന സർക്കാരിന്റെ പരസ്യം; ‘ഉളുപ്പുണ്ടോ പിണറായിയേ..?‘ എന്ന് സോഷ്യൽ മീഡിയ- LDF Government brands INS Vikrant, ‘Made in Kerala’

ഐ എൻ എസ് വിക്രാന്തിനെ ‘മേഡ് ഇൻ കേരള‘ ഉത്പന്നമാക്കി സംസ്ഥാന സർക്കാരിന്റെ പരസ്യം; ‘ഉളുപ്പുണ്ടോ പിണറായിയേ..?‘ എന്ന് സോഷ്യൽ മീഡിയ- LDF Government brands INS Vikrant, ‘Made in Kerala’

തിരുവനന്തപുരം: നാവിക സേനയുടെ പടക്കപ്പൽ ഐ എൻ എസ് വിക്രാന്തിനെ കേരള ബ്രാൻഡ് ഉത്പന്നമാക്കി എൽഡിഎഫ് സർക്കാരിന്റെ പരസ്യം. 2022- 23 ലെ സംസ്ഥന സർക്കാരിന്റെ സംരംഭങ്ങളുടെ ...

എറണാകുളം ജില്ലയിലും സിപിഎം വിഭാഗീയത രൂക്ഷമാകുന്നു; കളമശ്ശേരിയിൽ പി രാജീവിനെതിരെ വീണ്ടും പ്ലക്കാർഡുകളും, പോസ്റ്ററുകളും

കേരളത്തിലെ 80 ശതമാനം ബുദ്ധിജീവികളും കമ്യൂണിസ്റ്റുകാർ; പി രാജീവ്

തിരുവനന്തപുരം : കേരളത്തിൽ 80 ശതമാനം ബുദ്ധിജീവികളും കമ്യൂണിസ്റ്റുകാരായിരിക്കുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിക്ക് വേണ്ടി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെയാണ് നിയമമന്ത്രി ഇക്കാര്യം പറഞ്ഞത്. സർവകലാശാല ചാൻസലറുടെ ...

കേരളത്തിന്റെ ബ്രാൻഡ് ലോകം മുഴുവൻ ശ്രദ്ധിക്കുന്നു; ‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡ് നടപ്പാക്കുമെന്ന് പി. രാജീവ്

കേരളത്തിന്റെ ബ്രാൻഡ് ലോകം മുഴുവൻ ശ്രദ്ധിക്കുന്നു; ‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡ് നടപ്പാക്കുമെന്ന് പി. രാജീവ്

തിരുവനന്തപുരം: കേരളത്തിലെ ഉൽപ്പന്നങ്ങൾക്ക് 'മെയ്ഡ് ഇൻ കേരള' എന്ന ബ്രാൻഡ് നൽകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. 'മെയ്ഡ് ഇൻ കേരള' എന്ന ബ്രാൻഡ് നൽകാനുള്ള തീരുമാനം ...

സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാൻ പുതിയ നിയമമെന്ന് മന്ത്രി ; നീക്കം കിറ്റെക്‌സ് വിഷയത്തിലെ പേരുദോഷം മാറ്റാനെന്ന് ആക്ഷേപം

കേരളത്തിലേത് ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ്; വിദേശത്തേക്ക് ഇവിടുന്ന് ആളുകൾ ജോലിക്ക് പോകുന്നത് അതുകൊണ്ടാണെന്ന് പി. രാജീവ്

തിരുവനന്തപുരം : കേരളത്തിൽ നിന്നും വിദേശത്തേക്ക് ജോലിയ്ക്ക് ആളുകൾ പോകുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കൊണ്ടാണെന്ന് മന്ത്രി പി രാജീവ്. വിദ്യാഭ്യാസ നിലവാരത്തെ പ്രകീർത്തിച്ച മന്ത്രി കേരളത്തെ ...

കേരളത്തിലുള്ളത് ലോകോത്തര നിലവാരമുള്ള പോലീസ്,അസാധാരണമായ അന്വേഷണ വൈഭവം; മന്ത്രി പി രാജീവ്

കേരളത്തിലുള്ളത് ലോകോത്തര നിലവാരമുള്ള പോലീസ്,അസാധാരണമായ അന്വേഷണ വൈഭവം; മന്ത്രി പി രാജീവ്

തിരുവനന്തപുരം: കേരള പോലീസിനെ പ്രശംസിച്ച് മന്ത്രി പി രാജീവ്.സംസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള പോലീസാണ് ഉള്ളത്. പോലീസ് നടപടികളിൽ പ്രശ്നമുണ്ടെങ്കിൽ തിരുത്തുമെന്നും തെറ്റായ പ്രവണതകൾ ഉണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി ...

യൂറോപ്പ് ടൂർ കഴിഞ്ഞ് അനുഭവ കുറിപ്പുമായി പി.രാജീവ്; ആഴക്കടൽ മത്സ്യ ബന്ധനത്തിന് നോർവ്വേ സഹകരിക്കാമെന്നു പറഞ്ഞു; പ്രകൃതി ദുരന്തങ്ങളെപ്പറ്റി മുഖ്യമന്ത്രി വിശദീകരിച്ചു; ധാരണാപത്രം ഒപ്പുവെച്ചത് ചരിത്ര സംഭവമെന്ന് മന്ത്രി-P Rajeev, Europe tour

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യൂറോപ്പ് സന്ദർശനം തുടക്കം മുതൽ വിാദമായിരുന്നു. വിദേശയാത്ര എന്നതിനപ്പുറം മന്ത്രിമാർ നടത്തിയത് വിനോദയാത്ര ആണെന്നായിരുന്നു പ്രധാന വിമർശനം. ഭാര്യയെയും മകളെയും കൊച്ചുമകനെയും കൂട്ടിയുള്ള ...

മന്ത്രി പി രാജീവിന്റെ റൂട്ട് മാറ്റി ; ബുദ്ധിമുട്ട് ഉണ്ടാക്കി ; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

മന്ത്രി പി രാജീവിന്റെ റൂട്ട് മാറ്റി ; ബുദ്ധിമുട്ട് ഉണ്ടാക്കി ; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : മന്ത്രി പി രാജീവിന്റെ റൂട്ട് മാറ്റി വിട്ട പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ .തിരുവനന്തപുരം പള്ളിച്ചൽ മുതൽ വെട്ടു റോഡ് വരെ എസ്‌കോർട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ...

പിഴച്ചത് പി രാജീവിന്റെ സോഷ്യൽ എഞ്ചിനിയറിങ്; മതാടിസ്ഥാനത്തിൽ വോട്ടർമാരെ വിഭജിച്ച് വോട്ട് തട്ടാനുളള നീക്കം പൊളിഞ്ഞു, പിണറായിക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറം

കേന്ദ്രാനുമതി ഇല്ലെങ്കിൽ സിൽവർലൈൻ യാഥാർഥ്യമാകില്ലന്ന് പി രാജീവും; മുഖ്യമന്ത്രിക്ക് പിന്നാലെ നിലപാട് തിരുത്തി വ്യവസായമന്ത്രിയും

തിരുവനന്തപുരം: കെറെയിൽ വിഷയത്തിൽ മുഖ്യമന്ത്രിയ്ക്ക് പിന്നാലെ മലക്കം മറിഞ്ഞ് മന്ത്രി പി രാജീവും. റെയിൽവേ കേന്ദ്ര ലിസ്റ്റിലാണെന്നത് പ്രാഥമിക പാഠമാണെന്നും കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കിൽ സിൽവർലൈൻ പദ്ധതിയില്ലെന്നും വ്യവസായ ...

പിഴച്ചത് പി രാജീവിന്റെ സോഷ്യൽ എഞ്ചിനിയറിങ്; മതാടിസ്ഥാനത്തിൽ വോട്ടർമാരെ വിഭജിച്ച് വോട്ട് തട്ടാനുളള നീക്കം പൊളിഞ്ഞു, പിണറായിക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറം

പിഴച്ചത് പി രാജീവിന്റെ സോഷ്യൽ എഞ്ചിനിയറിങ്; മതാടിസ്ഥാനത്തിൽ വോട്ടർമാരെ വിഭജിച്ച് വോട്ട് തട്ടാനുളള നീക്കം പൊളിഞ്ഞു, പിണറായിക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറം

തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് വേണ്ടി എല്ലാ കരുക്കളും നീക്കിയത് വ്യവസായ മന്ത്രി പി രാജീവ് ആണ്. സ്ഥാനാർഥിയെ തീരുമാനിച്ചത് ഉൾപ്പെടെയുളള ഇടതുമുന്നണിയുടെ എല്ലാ കാര്യങ്ങളിലും രാജീവിന്റെ ഇടപെടലുണ്ടായി. സിപിഎം ...

റെഡ് ക്രോസ് കാണുമ്പോൾ വിഡി സതീശന് ഹാലിളകണമെങ്കിൽ അത്രയും വെറുപ്പ് ഈ മത ചിഹ്നത്തോടുണ്ടോ: പി രാജീവ്

റെഡ് ക്രോസ് കാണുമ്പോൾ വിഡി സതീശന് ഹാലിളകണമെങ്കിൽ അത്രയും വെറുപ്പ് ഈ മത ചിഹ്നത്തോടുണ്ടോ: പി രാജീവ്

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപന വിവാദത്തിൽ പ്രതികരണവുമായി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ്. സ്ഥാനാർത്ഥി പ്രഖ്യാപന ...

ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു: മന്ത്രി പി. രാജീവിന്റെ വെളിപ്പെടുത്തൽ

ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു: മന്ത്രി പി. രാജീവിന്റെ വെളിപ്പെടുത്തൽ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടതായി മന്ത്രി പി. രാജീവിന്റെ വെളിപ്പെടുത്തൽ. ഡബ്ല്യൂസിസി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം പറഞ്ഞതെന്ന് മന്ത്രി വെളിപ്പെടുത്തി. ഒരു ഇംഗ്ലീഷ് ...

തൊഴിലുറപ്പ് തൊഴിലാളികളെയും സർക്കാർ വഞ്ചിച്ചു; വീഴ്ച മറച്ചു വയ്‌ക്കാൻ പതിവ് പോലെ സിപിഎം ജാതിക്കാർഡ് പുറത്തെടുത്തു; തൊഴിലുറപ്പ് കൂലി വൈകുന്നതെന്തു കൊണ്ട് ?തെളിവുകളിതാ

തൊഴിലുറപ്പ് തൊഴിലാളികളെയും സർക്കാർ വഞ്ചിച്ചു; വീഴ്ച മറച്ചു വയ്‌ക്കാൻ പതിവ് പോലെ സിപിഎം ജാതിക്കാർഡ് പുറത്തെടുത്തു; തൊഴിലുറപ്പ് കൂലി വൈകുന്നതെന്തു കൊണ്ട് ?തെളിവുകളിതാ

കൊച്ചി : തൊഴിലുറപ്പ് തൊഴിലാളികളോട് സംസ്ഥാന സർക്കാരും, സിപിഎമ്മും കാണിക്കുന്ന വഞ്ചനയുടെ രേഖകൾ പുറത്ത് . തൊഴിലുറപ്പ് കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രൊപ്പൊസൽ നൽകുന്നതിൽ വീഴ്ച ...

ശബരിമല;കെഎസ്ആർടിസി ബസ്സുകൾ നിലക്കൽ-പമ്പ സർവീസ് നടത്തുന്നത് ഇൻഷുറൻസ് ഇല്ലാതെ, സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും ഇൻഷുറൻസ് കാലാവധി കഴിഞ്ഞത്.

ശബരിമല;കെഎസ്ആർടിസി ബസ്സുകൾ നിലക്കൽ-പമ്പ സർവീസ് നടത്തുന്നത് ഇൻഷുറൻസ് ഇല്ലാതെ, സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും ഇൻഷുറൻസ് കാലാവധി കഴിഞ്ഞത്.

ശബരിമല:നിലക്കൽ-പമ്പ സർവീസ് നടത്തുന്ന ഭൂരിഭാഗം ബസ്സുകൾക്കും ഇൻഷുറൻസ് ഇല്ല.പൊതു പ്രവർത്തകനും,ബിജെപി നേതാവുമായ പി രാജീവാണ് ഞെട്ടിക്കുന്ന വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പുറത്തു വിട്ടിരിക്കുന്നത് തീർത്ഥാടനത്തിനെത്തുന്ന ...

ഒമിക്രോൺ: നെടുമ്പാശ്ശേരിയിൽ മാത്രം ഹൈ-റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തിയത് 4407 പേർ; കൊച്ചിയിൽ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

ഒമിക്രോൺ: നെടുമ്പാശ്ശേരിയിൽ മാത്രം ഹൈ-റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തിയത് 4407 പേർ; കൊച്ചിയിൽ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

കൊച്ചി: കൊച്ചി: എറണാകുളത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നെടുമ്പാശേരി വഴി കേരളത്തിലെത്തുന്ന യാത്രക്കാരിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ വ്യവസായ മന്ത്രി പി ...

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മൂല്യശോഷണവും നിലവാരത്തകർച്ചയും; കേരളം വിദ്യാർത്ഥികളുടെ ഇഷ്ടമില്ലാത്ത ഇടമായി മാറുന്നു

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മൂല്യശോഷണവും നിലവാരത്തകർച്ചയും; കേരളം വിദ്യാർത്ഥികളുടെ ഇഷ്ടമില്ലാത്ത ഇടമായി മാറുന്നു

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാര തകർച്ചയെ തുടർന്ന് വിദ്യാർഥികൾ സംസ്ഥാനം വിടുന്നു. ഇടതുപക്ഷ സംഘടനകളുടെ കടന്നുകയറ്റമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തെ പുറകോട്ടടിപ്പിക്കുന്നത്. കഴിഞ്ഞ ...

കേന്ദ്രമന്ത്രിമാരെ സന്ദർശിച്ച് വ്യവസായ മന്ത്രി പി. രാജീവ്; ലക്ഷ്യം കൂടുതൽ സാമ്പത്തിക സഹായം; കശുവണ്ടി വ്യവസായത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം

കേന്ദ്രമന്ത്രിമാരെ സന്ദർശിച്ച് വ്യവസായ മന്ത്രി പി. രാജീവ്; ലക്ഷ്യം കൂടുതൽ സാമ്പത്തിക സഹായം; കശുവണ്ടി വ്യവസായത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരെ സന്ദർശിച്ച് വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാനത്തിന് കൂടുതൽ സാമ്പത്തിക സഹായവും പ്രത്യേക പാക്കേജുകളും നേടിയെടുക്കാൻ ലക്ഷ്യമിട്ടാണ് സന്ദർശനം. കേന്ദ്ര ആരോഗ്യ, രാസവളം മന്ത്രി ...

വിയറ്റ്‌നാമിൽ നിന്ന് നിക്ഷേപം കൊണ്ടുവരാൻ ഒരുങ്ങി വ്യവസായ വകുപ്പ് ; മന്ത്രി പി രാജീവ് വിയറ്റ്‌നാം അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

വിയറ്റ്‌നാമിൽ നിന്ന് നിക്ഷേപം കൊണ്ടുവരാൻ ഒരുങ്ങി വ്യവസായ വകുപ്പ് ; മന്ത്രി പി രാജീവ് വിയറ്റ്‌നാം അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : വിയറ്റ്‌നാമിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാൻ ഒരുങ്ങി വ്യവസായ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് വിയറ്റ്‌നാം അംബാസിഡർ ഫാം സാൻ ചൗവുമായി വ്യവസായ മന്ത്രി പി ...

വ്യവസായ നിയമങ്ങൾ പരിഷ്‌കരിക്കാൻ മൂന്നംഗ സമിതിയുമായി സംസ്ഥാന സർക്കാർ

വ്യവസായ നിയമങ്ങൾ പരിഷ്‌കരിക്കാൻ മൂന്നംഗ സമിതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിർദേശങ്ങൾ നൽകുന്നതിന് മൂന്നംഗ സമിതിക്ക് രൂപം നൽകി സർക്കാർ. മൂന്നു മാസത്തിനകം ...