യുവേഫാ നേഷൻസ് ലീഗ്:ഫ്രാൻസിനെ ഞെട്ടിച്ച് ഡെൻമാർക്ക്; ബെൽജിയത്തിനെ തകർത്ത് നെതർലാന്റ്‌സ്; വെയിൽസിനെതിരെ പോളണ്ടിനും ജയം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവേഫാ നേഷൻസ് ലീഗ്:ഫ്രാൻസിനെ ഞെട്ടിച്ച് ഡെൻമാർക്ക്; ബെൽജിയത്തിനെ തകർത്ത് നെതർലാന്റ്‌സ്; വെയിൽസിനെതിരെ പോളണ്ടിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2022, 11:54 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: യൂറോപ്യൻ ലീഗുകൾ അവസാനിച്ചതോടെ യുവേഫാ നേഷൻസ് ലീഗിൽ മിന്നും പ്രകടനത്തോടെ താരങ്ങൾ. രാജ്യത്തിന് മികച്ച ജയം സമ്മാനിച്ചാണ്  യുവേഫാ നേഷൻസ് ലീഗിൽ മുന്നേറ്റം നടക്കുന്നത്.

ഫ്രാൻസിനെ ഡെൻമാർക്കും ബെൽജിയത്തിനെ നെതർലാന്റ്‌സും തോൽപ്പിച്ചപ്പോൾ വെയിൽസിനെ പോളണ്ടും തകർത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസിനെ ഡെൻമാർക്ക് അട്ടിമറിച്ചത്. കരീം ബെൻസേമ ആദ്യ ഗോൾ നേടിയ പോരാട്ടത്തിൽ പിന്നീട് ലീഡ് നിലനിർത്താൻ ഡെൻമാർക്കിനായി. കോർണേലിയോസ് നേടിയ ഇരട്ട ഗോളുകളാണ് ഫ്രാൻസിനെ ഞെട്ടിച്ചത്. 20 മത്സരങ്ങളുടെ തുടർച്ചയായ ജയങ്ങളുടെ മുന്നേറ്റമാണ് ഇന്നലെ അവസാനിച്ചത്.

ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് നെതർലാന്റ്‌സ് ബെൽജിയത്തിനെ തകർത്തുവിട്ടത്. കളിയുടെ 40-ാം മിനിറ്റിൽ സ്റ്റീവൻ ബെർഗ്വിന്നാണ് നെതർലാന്റ്‌സിനെ മുന്നിലെത്തിച്ചു. 51, 65 മിനിറ്റുകളിൽ ഇരട്ട ഗോളുകളുമായി മെംഫിസ് ഡീപേയും 61-ാം മിനിറ്റിൽ ഡെൻസീ ഡംഫ്രൈയ്‌സുമാണ് ഓറഞ്ച് പടയ്‌ക്കായി ഗോളുകൾ നേടിയത്. കളിയുടെ അവസാന നിമിഷത്തിലാണ് ബെൽജിയത്തിനായി മിച്ചി ബാറ്റ്‌സുഹായ് ആശ്വാസഗോൾ നേടിയത്.

പോളണ്ട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വെയിൽസിനെ തോൽപ്പിച്ചത്. 52-ാം മിനിറ്റിൽ വെയിൽസാണ് മുന്നിലെത്തിയത്. എന്നാൽ 72-ാം മിനിറ്റിൽ ജാക്കുബ് കാമിൻസ്‌കി സമനില ഗോളും 85-ാം മിനിറ്റിൽ കാരോൾ സ്വിഡേഴ്‌സ്‌ വിജയഗോളും നേടി.

Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies