കാൺപൂർ അക്രമത്തിന്റെ സൂത്രധാരൻ ഹയാതിന്റെ വാട്ട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കുന്നു; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൺപൂർ അക്രമത്തിന്റെ സൂത്രധാരൻ ഹയാതിന്റെ വാട്ട്സ്ആപ്പ് ചാറ്റുകൾ പരിശോധിക്കുന്നു; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 11:28 am IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ വെള്ളിയാഴ്ച കാൺപൂരിൽ മുസ്ലിം മതമൗലികവാദികൾ നടത്തിയ അക്രമ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. മുഖ്യ സൂത്രധാരൻ ഹയാത് സഫർ ഹാഷ്മിയുടെ അറസ്റ്റിന് ശേഷമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. ഇത് കേസ് അന്വേഷണത്തിൽ വഴിത്തിരിവാകുമെന്ന് യുപി പോലീസ് കരുതുന്നു. ഞായറാഴ്ച കാൺപൂർ പോലീസ് പിടിച്ചെടുത്ത ഹാഷ്മിയുടെ ഉടമസ്ഥതയിലുള്ള ആറ് മൊബൈൽ ഫോണുകൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.

ഹാഷ്മിയുടെ മൊബൈലിൽ ആകെ 141 വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ പോലീസ് കണ്ടെത്തി. അതിൽ ഭൂരിഭാഗം സംഭാഷണങ്ങളും കാൺപൂർ സംഘർഷവുമായി ബന്ധപ്പെട്ടതാണ്. കൂടാതെ ആ ഗ്രൂപ്പുകളിൽ സജീവമായിരുന്ന മറ്റ് നിരവധി പേരുകളും ചാറ്റുകൾ വഴി കണ്ടെത്താനായിട്ടുണ്ട്.
അക്രമം നടന്ന ദിവസം പൊട്ടിപ്പുറപ്പെട്ട ഓരോ നിമിഷത്തിന്റെയും അപ്ഡേറ്റുകൾ ഉൾപ്പെടുത്തിയ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ സംഘർഷത്തിന് കാരണമാകുന്നതുമായ സംഭാഷണങ്ങളും കണ്ടെത്തി. അതിനുപുറമെ, ഹഷ്മി ബന്ദിന് ആഹ്വാനം ചെയ്യുകയും മറ്റുള്ളവരോട് ചേരാൻ ആവശ്യപ്പെടുന്ന വീഡിയോകളും ഗ്രൂപ്പുകളിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രാദേശിക മുസ്ലീം നേതാവ് ഹയാത്ത് സഫർ ഹാഷ്മി നടത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കാൺപൂർ സംഘർഷം ചർച്ചയായത്. ‘എംഎംഎ ജൗഹർ ഫാൻസ് അസോസിയേഷൻ കാൺപൂർ ടീം’ എന്ന ഗ്രൂപ്പിലെ ചാറ്റുകളിലാണ് കലാപാഹ്വാനം ഉൾപ്പെടെ കണ്ടെത്തിയത്. ഈ പ്രാദേശിക ഇസ്ലാമിക സംഘടനയുടെ പ്രസിഡന്റാണ് ഹാഷ്മി. അക്രമത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഹാഷ്മി സന്ദേശങ്ങൾ കൈമാറുന്ന ഗ്രൂപ്പിൽ നിന്നുള്ള ചില ചാറ്റുകൾ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags: whatsapp chatkanpur violence
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies