കാൺപൂർ കലാപം ആസൂത്രിതം; കലാപകാരികൾ വിവിധ ജില്ലകളിൽ നിന്നുള്ളവർ; പോലീസ് അന്വേഷണം മുഖ്യപ്രതിയുടെ ഭാര്യയിലേയ്ക്കും നീളുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൺപൂർ കലാപം ആസൂത്രിതം; കലാപകാരികൾ വിവിധ ജില്ലകളിൽ നിന്നുള്ളവർ; പോലീസ് അന്വേഷണം മുഖ്യപ്രതിയുടെ ഭാര്യയിലേയ്‌ക്കും നീളുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 01:43 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: കാൺപൂരിൽ നടന്ന അക്രമം ആസൂത്രിതമെന്ന് പോലീസ്. ആക്രമണത്തിന് നേതൃത്വം നൽകിയ കലാപകാരികൾ വിവിധ ​ജില്ലകളിൽ നിന്നെത്തിയവരാണെന്ന് പോലീസ് വെളിപ്പെടുത്തി. കലാപത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിടുകയും അവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കലാപകാരികളിലധികവും മറ്റ് ജില്ലകളിൽ നിന്നെത്തിയവരാണെന്ന് പോലീസിന്റെ പുതിയ വെളിപ്പെടുത്തൽ.

സംഭവ സ്ഥലത്ത് നിന്നുള്ള ഫോൺ സി​ഗ്നലുകളും ഫോൺകോളുകളും നിരീക്ഷിച്ചതിലൂടെയാണ് ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. മാത്രമല്ല, പുറത്തു വിട്ട കലാപകാരികളുടെ ചിത്രങ്ങളിൽ ഉൾപ്പെട്ട പലരും കാൺപൂർ ജില്ലക്ക് പുറത്ത് നിന്നുള്ളവരാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കലാപത്തിന് വലിയ ​ഗൂഢാലോചന നടന്നു എന്നുള്ള നി​ഗമനത്തിലാണ് ഉദ്യോ​ഗസ്ഥർ. അതിനാൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ജില്ലയ്‌ക്ക് പുറത്തേയ്‌ക്കും അന്വേഷണവും തിരച്ചിലും ഊർജ്ജിതമാക്കി. കാൺപൂർ അക്രമക്കേസിലെ മുഖ്യ സൂത്രധാരന്റെ ഭാര്യ സറ ഹയാത്തിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുഖ്യപ്രതി ഹയാത്ത് സഫർ ഹാഷ്മിയുടെ ഭാര്യക്കെതിരെ പോലീസ് സുപ്രധാന തെളിവുകൾ ശേഖരിച്ചതായാണ് വിവരങ്ങൾ. സോഷ്യൽമീഡിയയിൽ നിരവധി ​ഗ്രൂപ്പുകളുടെ അഡ്മിൻ കൂടിയായ സറയ്‌ക്ക് കലാപം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

കലാപം നടത്താൻ വൻതോതിൽ പണം ഒഴുക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പണം നൽകിയവരിലേക്കും അന്വേഷണം വിപുലീകരിച്ച് കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ആസൂത്രകരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് യുപി പോലീസ്. ഇതിനിടെ, സംഘർഷത്തിൽ കല്ലേറിന് നേതൃത്വം നൽകിയവരിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഉന്നാവോയിലെ ശുക്ലഗഞ്ച് നിവാസിയായ സിറാജ് ഹുസൈനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കാൺപൂർ കലാപത്തിൽ അറസ്റ്റിലായവരുടെ എണ്ണം 50 ആയി.

 

 

Tags: PolicekanpurUTTARPRADESHkanpur violence
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies