നൂപുർ ശർമ്മയുടെ ചാനൽ ചർച്ച : പ്രവാചക നിന്ദയാക്കി ചിത്രീകരിച്ചതിന് പിന്നിൽ പാകിസ്താൻ, തെളിവുകൾ പുറത്തുവിട്ട് ദേശീയ മാദ്ധ്യമങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂപുർ ശർമ്മയുടെ ചാനൽ ചർച്ച : പ്രവാചക നിന്ദയാക്കി ചിത്രീകരിച്ചതിന് പിന്നിൽ പാകിസ്താൻ, തെളിവുകൾ പുറത്തുവിട്ട് ദേശീയ മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 03:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നൂപുർ ശർമ്മയുടെ പരാമർശം പ്രവാചക നിന്ദയാക്കി ചിത്രീകരിച്ചതിന് പിന്നിൽ പാകിസ്താൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ പാകിസ്താനിലെ ചില ഇന്ത്യവിരുദ്ധ ശക്തികൾ നടത്തിയ നീക്കങ്ങളാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ഇതിനുള്ള തെളിവുകൾ ദേശീയ മാദ്ധ്യമം പുറത്തുവിട്ടു.

നൂപുർ ശർമ്മയുടെ പരാമർശം മാദ്ധ്യമങ്ങൾ വഴി പുറത്തുവന്നതിന് പിന്നാലെ തന്നെ പാകിസ്താൻ സമൂഹമാദ്ധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചാരിക്കാൻ ആരംഭിച്ചിരുന്നു. സംഭവത്തിൽ സമൂഹമാദ്ധ്യമ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ചർച്ചകളും തകൃതിയായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി വനിതാ നേതാവിനെതിരെ സംഘടിത ആക്രമണം ആരംഭിച്ചത്.

വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴിയായിരുന്നു ഇവർ നൂപുർ ശർമ്മയ്‌ക്കും ഇന്ത്യയ്‌ക്കുമെതിരെ കുപ്രചാരണം നടത്തിയത്. പാകിസ്താനിലെ മാദ്ധ്യമങ്ങളും രാഷ്‌ട്രീയ പ്രവർത്തകരും ഇത് ഏറ്റെടുത്തു. അറബ് രാജ്യങ്ങളിലുൾപ്പെടെയുള്ള ഇവരുടെ നെറ്റ്‌വർക്ക് ഇത് വലിയ വിവാദമാക്കുകയായിരുന്നു.

ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുന്നതിനിടെയായിരുന്നു നൂപുർ ശർമ്മ പ്രവാചകനെക്കുറിച്ച് പരാമർശിച്ചത്. ഇത് പിന്നീട് പ്രവാചക നിന്ദയെന്ന് ആരോപിച്ച് പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

Tags: BJPPakistannupur sharmma
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies