കാൺപൂരിൽ മതതീവ്രവാദികളെ അമർച്ച ചെയ്യാൻ 'സിങ്ക'ത്തെ നിയോഗിച്ച് യോഗി സർക്കാർ; ആരാണ് അജയ് പാൽ ശർമ്മ ഐപിഎസ്?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൺപൂരിൽ മതതീവ്രവാദികളെ അമർച്ച ചെയ്യാൻ ‘സിങ്ക’ത്തെ നിയോഗിച്ച് യോഗി സർക്കാർ; ആരാണ് അജയ് പാൽ ശർമ്മ ഐപിഎസ്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 05:19 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അജയ്‌ദേവ് ഗൺ നായകനായ ബോളിവുഡ് സിനിമ ‘സിങ്കം’ ബോക്‌സ്ഓഫീസിൽ വൻ ചലനമാണ് സൃഷ്ടിച്ചത്. അജയ്‌ദേവ് ഗൺ ധീരനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തിൽ കൈകാര്യം ചെയ്തത്. ഉത്തർപ്രദേശ് പോലീസിലും ഉണ്ട് ഒരു’സിങ്കം’. അതാണ് അജയ് പാൽ ശർമ്മ ഐപിഎസ്. എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് ആയ അജയ് പാൽ ശർമ്മ സിങ്കം എന്നാണ് ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. എൻകൗണ്ടറുകളിലൂടെ നിരവധി ക്രിമിനലുകളെ കൊലപ്പെടുത്തിയ അജയ് പാൽ ശർമ്മ വീണ്ടും ദേശീയതലത്തിൽ ശ്രദ്ധേയനാവുകയാണ്.

കാൺപൂരിൽ കലാപത്തിന് ശ്രമിച്ച മതതീവ്രവാദികളെ നേരിടാൻ യോഗി സർക്കാർ ഇപ്പോൾ ശർമ്മയെയാണ് നിയോഗിച്ചിരിക്കുന്നത്. അദ്ദേഹം ഉടനടി കാൺപൂരിൽ കുതിച്ചെത്തി ക്രമസമാധാനപാലനത്തിന്റെ ചുമതല ഏറ്റെടുത്തു. അജയ് പാൽ ശർമ കാൺപൂരിൽ എത്തിയതോടെ അക്രമികളടക്കമുള്ള ക്രിമിനലുകൾ ഭീതിയിലാണ്. അജയ് പാൽ ശർമ്മയ നൂറിലധികം ഏറ്റുമുട്ടലുകൾ നടത്തിയിട്ടുണ്ട്. പഞ്ചാബിലെ ലുധിയാന സ്വദേശിയായ അജയ് പാൽ ശർമ യുപി കേഡറിലെ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ദന്ത ഡോക്ടറായിരുന്ന അദ്ദേഹം പിന്നീട് ജോലി ഉപേക്ഷിച്ച് രാജ്യസേവനത്തിനായി സിവിൽ സർവ്വീസിലേക്ക് വരികയായിരുന്നു. ഐപിഎസ് പദവി ലഭിച്ച അജയ് പാൽ ശർമ്മയുടെ ആദ്യ പോസ്റ്റിംഗ് യുപിയിലെ സഹരൻപൂരിലായിരുന്നു. കുറ്റവാളികൾക്ക് എന്നും പേടിസ്വപ്‌നമാണ് അജയ് പാൽ എന്ന ധീരനായ ഉദ്യോഗസ്ഥൻ. ഒന്നിന് പുറകെ ഒന്നായി ഏറ്റുമുട്ടൽ നടത്തി ഒരു ഏറ്റുമുട്ടൽ സ്‌പെഷ്യലിസ്റ്റായി മാറി.

റാംപൂരിൽ നിയമിതനായതോടെയാണ് ഐപിഎസ് അജയ് പാൽ ശർമ്മ ശ്രദ്ധയിൽപ്പെട്ടത്. റാംപൂരിൽ ആറു വയസുകാരി ബലാത്സംഗത്തിനിരയാക്കി കൊലപ്പെട്ടു. ബലാത്സംഗക്കേസിലെ പ്രതിയെ അജയ് പാൽ ശർമ്മയാണ് ഏറ്റുമുട്ടലിൽ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധേയനായത്. അതിനുശേഷം ആളുകൾ അജയ് പാൽ ശർമ്മയെ റിയൽ സിങ്കം എന്ന് വിളിക്കാൻ തുടങ്ങി.

കാൺപൂരിലെത്തിയ അജയ് പാൽ ശർമയുടെ ആദ്യ ദൗത്യം നഗരത്തിൽ സമാധാനം പുനസ്ഥാപിക്കൽ ആയിരുന്നു. പോലീസ് കമ്മീഷണർ വിജയ് സിംഗ് മീണ, ഡിഎം നേഹ ശർമ്മ എന്നിവരുമായി സംസാരിച്ച് അജയ് പാൽ ശർമ്മ സ്ഥിതിഗതികൾ വിലയിരുത്തി. അജയ് പാൽ മുഴുവൻ കാര്യങ്ങളും നിരീക്ഷിച്ചുവരികയാണ്. ഇതുവരെ 50ഓളം കലാപകാരികളെ കാൺപൂരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: Yogi Adityanathkanpur violenceriots
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies