''എവിടെയോ എന്തോ ഒരു തകരാറ് പോലെ''; ഊബറിന്റെ ഹെൽമെറ്റും സ്വിഗ്ഗിയുടെ ടീ ഷർട്ടുമായി സൊമാറ്റോ ഫുഡ് ഡെലിവറി; വീഡിയോ വൈറൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”എവിടെയോ എന്തോ ഒരു തകരാറ് പോലെ”; ഊബറിന്റെ ഹെൽമെറ്റും സ്വിഗ്ഗിയുടെ ടീ ഷർട്ടുമായി സൊമാറ്റോ ഫുഡ് ഡെലിവറി; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 07:59 am IST
FacebookTwitterWhatsAppTelegram

പല പല കമ്പനികളുടെ വസ്ത്രങ്ങൾ മാറി മാറി ധരിക്കുന്നത് ഇന്ന് യുവാക്കൾക്കിടയിൽ ഒരു ട്രെൻഡാണ്. തങ്ങളുടെ ആഡംബര ജീവിതം നാലാളെ കാണിക്കാൻ വേണ്ടി തന്നെ ഇത്തരം ട്രെൻഡുകൾ തേടിപ്പോകുന്ന ഫ്രീക്കന്മാരും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഇതൊന്നുമല്ല, രണ്ട് കമ്പനികളുടെ വേഷം ധരിച്ച മറ്റൊരു കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

രണ്ട് ഫുഡ് ഡെലിവറി ആപ്പുകളുടെയും ഒരു റൈഡ് ഷെയറിംഗ് കമ്പനിയുടെയും ലോഗോയാണ് യുവാവ് തന്റേ വേഷത്തിൽ ഉൾപ്പെടുത്തിയത്. ഊബറിന്റെ ഹെൽമെറ്റും സ്വീഗ്ഗിയുടെ ടീ ഷർട്ടും ധരിച്ച യുവാവ് സൊമാറ്റോയുടെ ഫുഡ് ഡെലിവറി ബോക്‌സുമായാണ് ബൈക്കിലെത്തിയത്.  ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു. നിരവധി പേരാണ് ഈ വ്യത്യസ്ത വേഷത്തിൽ കമന്റുകളും അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതിൽ ഒല കമ്പനി ലോഗോ ഇല്ലെന്നും അത് കൂടി വേണമായിരുന്നു എന്നുമാണ് ചിലരുടെ പ്രതികരണം. എല്ലാ കമ്പനികൾക്കും വേണ്ടി ജോലി ചെയ്യുന്നയാളാകാം എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

വീഡിയോ

Tags: ZOMATOUberswiggy
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies