കെ.എൽ.രാഹുലിന് പരിക്ക്; കുൽദീപ് യാദവും പരമ്പരയിൽ ഇല്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 നാളെ മുതൽ; ഋഷഭ് പന്ത് നായകൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കെ.എൽ.രാഹുലിന് പരിക്ക്; കുൽദീപ് യാദവും പരമ്പരയിൽ ഇല്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 നാളെ മുതൽ; ഋഷഭ് പന്ത് നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 06:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ദക്ഷിണാഫ്രിക്കൻ ടീമുമായി ഇന്ത്യയിൽ  നാളെ മുതൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. നായകനായി നിശ്ചയിച്ചിരുന്ന കെ.എൽ.രാഹുലിന് പരിക്കേറ്റതിനാൽ പരമ്പരയിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പരിക്കുകാരണം സ്പിൻ ബൗളർ കുൽദീപ് യാദവും പരമ്പരയിൽ കളിക്കാനാവില്ല. ഇതോടെ നായകനായി ഋഷഭ് പന്തിനെ തീരുമാനിച്ചു.

ദക്ഷിണാഫ്രിക്കൻ പരമ്പരയ്‌ക്കുള്ള ടീമിന്റെ നായകനായി കെ.എൽ.രാഹുലിനേയും ഉപനായകനായി ഋഷഭ് പന്തിനേയുമാണ് തീരുമാനിച്ചിരുന്നത്. രോഹിത് ശർമ്മയ്‌ക്ക് വിശ്രമം നൽകാൻ തീരുമാനിച്ചതോടെയാണ് രാഹുലിനെ നായകനാക്കിയത്. രാഹുലും പിന്മാറിയ തോടെ നായകനായി ഋഷഭ് പന്തും ഉപനായകനായി ഹാർദ്ദിക് പാണ്ഡ്യയേയും തീരുമാനിച്ച തായും ബിസിസിഐ അറിയിച്ചു.

രാഹുലിന്റെ വലതുകാലിലെ പേശിക്കേറ്റ പരിക്കും കുൽദീപിന്റെ കയ്യിനേറ്റ പരിക്കുമാണ് സീനിയർ താരങ്ങൾക്ക് പരമ്പരയ്‌ക്ക് മുന്നേ തടസ്സമായത്. പരിശീലനങ്ങൾക്കിടയിലാണ് ഇരുവർക്കും പരിക്കേറ്റത്. രാഹുലിനോട് ഡൽഹിയിൽ നിന്നും ബംഗ്ലൂർ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ഉടനെത്താനും വൈദ്യപരിശോധന നടത്താനുമാണ് നിർദ്ദേശിച്ചി രിക്കുന്നത്.

ഋഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, ഋതുരാജ് ഗേയ്ക്വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ,ദിനേശ് കാർത്തിക്, വെങ്കടേശ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷദീപ് സിംഗ്, ഉമ്രാൻ മാലിക് എന്നിവരാണ് ടീമിലുള്ളത്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies