കാൽപന്തുകളിയിലെ മിശിഹ ഇനി അഭിനയ രംഗത്തും; മെസി അഭിനയിക്കുന്ന ടിവി പരമ്പര ചിത്രീകരണം തുടങ്ങി
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കാൽപന്തുകളിയിലെ മിശിഹ ഇനി അഭിനയ രംഗത്തും; മെസി അഭിനയിക്കുന്ന ടിവി പരമ്പര ചിത്രീകരണം തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 03:05 pm IST
FacebookTwitterWhatsAppTelegram

ബ്യൂണസ് അയേഴ്‌സ്: കാൽപ്പന്തുകളിയിലെ മിശിഹ ലയണൽ മെസ്സി ഇനി അഭിനയക്ക ളത്തിലും ഒരു കൈനോക്കുന്നു. ലോക ഫുട്‌ബോളിൽ ഏറ്റവും അധികം താരമൂല്യമുള്ള ലയണൽ മെസ്സി ടെലിവിഷൻ പരമ്പരയിലാണ് മുഖം കാണിക്കുന്നത്. പിഎസ്ജി യുടെ താരമായ ലയണൽ മെസ്സി യുവേഫാ നേഷൻസ് ലീഗിലടക്കം മികച്ച ഫോമിലുമാണ്. ഡ്രസ്സിംഗ് റൂമിൽ സഹതാരങ്ങളുമായി തമാശകളും പാട്ടുമായി കൂടുന്ന മെസ്സി ഷൂട്ടിംഗ് സെറ്റിലും താമശകളുമായി എല്ലാവരേയും കയ്യിലെടുത്തുവെന്നാണ് സഹതാരങ്ങൾ പറയുന്നത്.

അർജ്ജന്റീന ടിവിയ്‌ക്കായി ലോസ് പ്രൊട്ടക്ടേഴ്‌സ് എന്ന പേരിലുള്ള പരമ്പരയിലാണ് ലയണൽ മെസ്സി അഭിനയിക്കുന്നത്. സ്റ്റാർപ്ലസ്ലാ എന്ന കമ്പനിയാണ് മെസ്സി സീരിയൽ താരങ്ങളുമായി സൗഹൃദം പങ്കിടുന്ന ചിത്രങ്ങൾ സഹിതം വാർത്ത പുറത്തുവിട്ടത്. ലോകോത്തര ഫുട്‌ബോൾ താരത്തെ അഭിനേതാക്കൾ ഏറെ ബഹുമാനത്തോടെയും സന്തോഷത്തോടേയുമാണ് സ്വീകരിച്ചത്. ബ്യൂണസ് അയേഴ്‌സിലും പാരീസിലുമായി ചിത്രീകരണം നടക്കുന്ന സീരിയൽ 2023ൽ സംപ്രക്ഷണം ആരംഭിക്കും.

ലോകകപ്പ് അടുത്തവരുന്നതിനാൽ മികച്ച ഫോമിലുള്ള ലയണൽ മെസ്സി താൻ ഇതുവരെ നേടാത്ത ലോകകിരീടം ടീമിന് സമ്മാനിക്കാനുള്ള തിരക്കിലാണ്. കോപ്പാ അമേരിക്ക കിരീടം തന്റെ മികവിൽ ടീമിന് നേടിക്കൊടുത്ത മെസ്സി നിലവിൽ യോഗ്യതാ മത്സരങ്ങളിലും മികച്ച ഫോമിലാണ്. ഇതുവരെ നടന്ന 17 മത്സരങ്ങലിൽ 11ലും അർജ്ജന്റീന ജയം നേടി മുന്നേറുകയാണ്. ബ്രസീലിന് പിന്നിൽ ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ രണ്ടാമന്മാരായിട്ടാണ് അർജ്ജന്റീന രംഗത്തുള്ളത്.

Tags: messi
ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

യൂറോപ്പിനും ലാറ്റിനമേരിക്കക്കും ഇനി ആഫ്രിക്കയുടെ വെല്ലുവിളി; ലോകകപ്പില്‍ 10ല്‍ 9 ടീമുകള്‍ നോക്കൗട്ടില്‍, ചരിത്രം തിരുത്തി ആഫ്രിക്കന്‍ ഫുട്‌ബോള്‍

മെസി’ എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

Latest News

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ; വധശ്രമത്തിന് കേസ്

ഷിഗല്ലയ്‌ക്ക് പുറമെ കവാസാക്കിയും; കോഴിക്കോട് 9 വയസുകാരിയുടെ മരണത്തിൽ സംശയം

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ, നാല് പേർ അറസ്റ്റിൽ

പീഡനക്കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പി.എം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാവില്ല; നഷ്ടപ്പെടുക 2000 കോടി: നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു; പൊലീസിനെ വിളിച്ചത് അമ്മയുടെ സുഹൃത്ത്; പിന്നാലെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies