ഇ.ടി മുഹമ്മദ് ബഷീർ കാൺപൂരിലെത്തിയത് കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം നൽകാൻ; യുപി പോലീസ് തിരിച്ചയച്ചത് സുരക്ഷയെ കരുതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇ.ടി മുഹമ്മദ് ബഷീർ കാൺപൂരിലെത്തിയത് കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം നൽകാൻ; യുപി പോലീസ് തിരിച്ചയച്ചത് സുരക്ഷയെ കരുതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 09:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാൺപൂർ കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം ഉറപ്പിക്കാനെത്തിയ ലീഗ് എംപി ഇടി മുഹമ്മദ് ബഷീറിനെ യുപി പോലീസ് തിരിച്ചയച്ചു. എംപിയുടെ സുരക്ഷയെ കരുതിയാണ് അദ്ദേഹത്തെ പോലീസ് വാഹനത്തിൽ ഡൽഹിയിലേക്ക് തിരിച്ചയച്ചത്. എന്നാൽ ഇതിൽ പ്രതിഷേധിച്ച് ഇ.ടി മുഹമ്മദ് ബഷീർ രംഗത്ത് എത്തി.

ഇന്നലെ രാത്രി 10 മണിയോടെയാണ് എംപി പ്രതികളെ കാണാൻ കാൺപൂരിൽ എത്തിയത്. ഇക്കാര്യം അറിഞ്ഞ യുപി പോലീസ് റെയിൽവേ സ്‌റ്റേഷനിൽ എത്തി എംപിയോട് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. എന്നാൽ കാൺപൂരിൽ എത്തിയേ മതിയാകൂവെന്ന് എംപി വാശി പിടിച്ചു. തുടർന്ന് സ്ഥിതിഗതികൾ മോശമാണെന്നും, സഹകരിക്കണമെന്നും ആവശ്യപ്പെട്ട് എംപിയെ പോലീസ് വാഹനത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

35 കിലോ മീറ്റർ അകലെയുള്ള ഹെഡ് ക്വാട്ടേഴ്‌സിലേക്ക് മാറ്റാൻ ആയിരുന്നു പോലീസ് ശ്രമിച്ചത്. എന്നാൽ ഇതിനിടെ പോലീസ് വാഹനത്തിൽ നിന്നും ഇറങ്ങിയ എംപി റോഡിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അദ്ദേഹത്തെ അനുനയിപ്പിച്ച് പോലീസ് വാഹനത്തിൽ കയറ്റി ഡൽഹിയിലെത്തിച്ചു.

അതേസമയം യുപി പോലീസിന്റേത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് സംഭവ ശേഷം ഇ.ടി മുഹമ്മദ് ബഷീർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു. സംഘർഷമുണ്ടാക്കിയെന്ന പേരിൽ യുപി പോലീസ് ജയിലിലടച്ചവർ മുഴുവനും നിരപരാധികൾ ആണെന്നാണ് ഇടി മുഹമ്മദ് ബഷീറിന്റെ വാദം.

പോലീസ് നടപടി നേരിടുന്നവരെയും ബന്ധുക്കളെയും നേരിൽ കാണാനാണ് കാൺപൂരിൽ എത്തിയതെന്നാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം. എന്നാൽ പോലീസ് തടഞ്ഞതോടെ റോഡിലിരുന്ന് പ്രതിഷേധിച്ചു. പോലീസ് അഭ്യർത്ഥിച്ചതോടെ തൽക്കാലം ഡൽഹിയിലേക്ക് വന്നെ മടങ്ങി. യുപി പോലീസ് ബലപ്രയോഗത്തിന് ശ്രമിച്ചില്ലെന്നും എംപി മാദ്ധ്യമങ്ങളോട് പറഞ്ഞു. നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags: UPPolicekanpur
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies