കൊറോണ ഭീതി അകന്നു; ഇന്ത്യ- ബംഗ്ലാദേശ് ബസ് സർവീസുകൾ പുനരാരംഭിച്ചു
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ ഭീതി അകന്നു; ഇന്ത്യ- ബംഗ്ലാദേശ് ബസ് സർവീസുകൾ പുനരാരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 04:18 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല: കൊറോണ വ്യാപനത്തെ തുടർന്ന് താത്കാലികമായി നിർത്തി വെച്ചിരുന്ന ഇന്ത്യ- ബംഗ്ലാദേശ് ബസ് സർവീസുകൾ പുനരാരംഭിച്ചു. ടൂറിസത്തിന് പ്രാമുഖ്യം നൽകുന്നതിന്റെ ഭാഗമായാണ് സർവീസുകൾ പുനരാരംഭിച്ചിരിക്കുന്നത്. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ നിന്നുമാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തിരിക്കുന്നത്.

അഗർത്തല- കൊൽക്കത്ത- ധാക്ക സർവീസാണ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിലെ പ്രധാന ഗതാഗത മാർഗ്ഗമാണ് ഈ ബസ് സർവീസുകൾ. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹാർദ്ദവും സഹകരണവും വർദ്ധിപ്പിക്കാൻ ബസ് സർവീസ് ഉപകരിക്കുമെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം ട്വീറ്റ് ചെയ്തു.

ബസ് സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനത്തെ ബംഗ്ലാദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചെയർമാൻ താസുൾ ഇസ്ലാം സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങൾക്കുമിടയിലെ ട്രെയിൻ സർവീസ് മെയ് 29ന് പുനരാരംഭിച്ചിരുന്നു. നാല് റൂട്ടുകളിലെ ബസ് സർവീസുകളാണ് നിലവിൽ പുനരാരംഭിച്ചിരിക്കുന്നത്. അഞ്ചാമത്തെ സർവീസ് പുനരാരംഭിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

Tags: COVID-19bangladeshBUS SERVICE
Share
Tweet
SendShare

More News from this section

യുദ്ധങ്ങളും ഭിന്നതകളുംക്കിടയിലും ഒരുമിപ്പിച്ചു; ‘മോദിയുടെ ഇന്ത്യയുടെ ശക്തമായ കണ്‍വീനിങ് പവര്‍’: ബ്രിക്‌സ് വിജയത്തില്‍ ജയശങ്കര്‍

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

Latest News

പിന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

മാസപ്പടി കേസില്‍ കുറ്റപത്രം ഉടന്‍; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഇഡിയുടെ ചോദ്യം ചെയ്യലില്‍, അന്വേഷണം അവസാനഘട്ടത്തില്‍

ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ വിജിലന്‍സ് സംഘത്തിനെ മാറ്റാന്‍ സര്‍ക്കാര്‍; ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ പുതിയ നീക്കം

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies