രഞ്ജി ട്രോഫിയിൽ സെഞ്ച്വറി; ടീമിനെ മുന്നിൽ നിന്നും നയിച്ച് മനോജ് തിവാരി; കായിക മന്ത്രിയായതിന് ശേഷമുള്ള താരത്തിന്റെ ആദ്യ സെഞ്ച്വറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജി ട്രോഫിയിൽ സെഞ്ച്വറി; ടീമിനെ മുന്നിൽ നിന്നും നയിച്ച് മനോജ് തിവാരി; കായിക മന്ത്രിയായതിന് ശേഷമുള്ള താരത്തിന്റെ ആദ്യ സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 06:40 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു:രാഷ്‌ട്രീയത്തിൽ കായിക മന്ത്രിയായി ചുമതലനോക്കുമ്പോഴും മാതൃകകാട്ടി മുൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരം മനോജ് തിവാരി. പശ്ചിമബംഗാൾ ടീമിനായി മനോജ് തിവാരി രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെയാണ് രണ്ട് ഇന്നിംഗ്സിലുമായി മിന്നും പ്രകടനം പുറത്തെടുത്തത്.

ക്വാർട്ടർ പോരാട്ടത്തിൽ സെഞ്ച്വറി നേട്ടത്തോടെയാണ് മനോജ് തിവാരി ടീമിനും സംസ്ഥാനത്തിനും ആവേശമായത്. ആദ്യ ഇന്നിംഗ്‌സിൽ 76 റൺസ് നേടിയ തിവാരി രണ്ടാം ഇന്നിംഗ്‌സിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശി 56 പന്തുകളിലാണ് 100 റൺസ് തികച്ചത്. പുറത്താകുമ്പോൾ 185 പന്തിൽ 136 റൺസാണ് തിവാരി അടിച്ചെടുത്തത്. സമനിലയിൽ പിരിഞ്ഞ പോരാട്ടത്തിൽ ആദ്യ ഇന്നിംഗ്‌സിലെ കൂറ്റൻ സ്‌കോറായ 773 റൺസിന്റെ മികവിൽ പശ്ചിമ ബംഗാൾ സെമിയിലേക്ക് കടന്നു. രണ്ടാം ഇന്നിംഗ്‌സിൽ 7 ന് 318 എന്ന നിലയിലാണ് ബംഗാൾ നിര ഡിക്ലയർ ചെയ്തത്. ജാർഖണ്ഡ് 298ൽ എല്ലാവരും പുറത്തായി.

കായിക മന്ത്രി എന്ന ചുമതലയിൽ എത്തിയ ശേഷവും ടീമിനായി മത്സരിക്കാൻ തീരുമാനിച്ച തിവാരിയുടെ ഈ സീസണിലെ ആദ്യ സെഞ്ച്വറി കൂടിയാണിത്. രഞ്ജി ട്രോഫി കരിയറിലെ 28-ാമത്തെ സെഞ്ച്വറിയാണ് മനോജ് തിവാരി സ്വന്തമാക്കിയത്. പശ്ചിമ ബംഗാൾ ടീമിന്റെ ആദ്യ ഇന്നിംഗ്‌സിലെ 773 എന്ന സ്‌കോറിൽ സുദീപ് കുമാർ ഘാരാമിയുടേയും(183), അനുഷ്ടുപ് മജൂംദാറിന്റേയും(117) മനോജ് തിവാരി(73) എന്നിവർക്ക് പുറമേ ഓപ്പണർമാരടക്കം ആറുപേരാണ് അർദ്ധസെഞ്ച്വറി പ്രകടനം നടത്തി കളം നിറഞ്ഞത്.

ജാർഖണ്ഡിനായി വിക്രാന്ത് സിംഗ് 113 റൺസും നസീം സിദ്ദിഖ്വി 53 റൺസും നേടി. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ബംഗാളിന്റെ മുൻനിരക്കാർ പെട്ടന്ന് പുറത്തായപ്പോഴാണ് മനോജ് തിവാരി സെഞ്ച്വറി പ്രകടനം പുറത്തെടുത്തത്.

Tags: manoj tiwari
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies