‘ധീരതയ്ക്ക് അഭിവാദ്യം‘: ഗുണ്ടാ ആക്രമണം ചെറുത്ത് അക്രമികളെ തിരിച്ചു തല്ലിയ തൊഴിലാളി സ്ത്രീയെ സന്ദർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി; പാരിതോഷികം പ്രഖ്യാപിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ധീരതയ്‌ക്ക് അഭിവാദ്യം‘: ഗുണ്ടാ ആക്രമണം ചെറുത്ത് അക്രമികളെ തിരിച്ചു തല്ലിയ തൊഴിലാളി സ്ത്രീയെ സന്ദർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി; പാരിതോഷികം പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 03:48 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ഗുണ്ടകൾ കൈയ്യേറ്റം ചെയ്യുകയും ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്ത തൊഴിലാളി സ്ത്രീയെ നേരിട്ടുകണ്ട് അഭിവാദ്യം അർപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഗുണ്ടകളിൽ നിന്നും ആക്രമണം നേരിട്ടുവെങ്കിലും പതറാതെ പിടിച്ചു നിന്ന സ്ത്രീ അക്രമികളെ തിരിച്ചു തല്ലി. അവരുടെ നടപടി എല്ലാവർക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധീരതയ്‌ക്കുള്ള അംഗീകാരം എന്ന നിലയിൽ അവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഒരു സ്ത്രീയെ ഭർത്താവിനൊപ്പം പോകുമ്പോൾ പോലും ആക്രമിക്കാൻ ഒരുമ്പെട്ട ഗുണ്ടകൾക്ക് സർക്കാർ ഒരു പരിഗണനയും നൽകില്ല. അവർക്കെതിരെ കൃത്യമായ നടപടി ഉണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ സീമാജിയുടെ ധീരതയെ അഭിനന്ദിക്കുന്നു. ഗുണ്ടകളുടെ ഭീഷണിക്ക് മുന്നിൽ അവർ പതറാതെ നിന്നു. ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

അനീതി ഒരിക്കലും സംസ്ഥാനത്ത് അരങ്ങേറാൻ അനുവദിക്കില്ല. സീമാജിയുടെ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന സ്കൂളിൽ അഡ്മിഷൻ നൽകും. അവരുടെ ചികിത്സാ ചെലവും സർക്കാർ വഹിക്കും. ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.

അനീതിയോട് പോരാടുക എന്നത് മറ്റുള്ളവർക്ക് പ്രചോദനമേകുന്ന കാര്യമാണ്. അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാൻ ഭോപ്പാൽ കളക്ടറോട് നിർദ്ദേശിച്ചതായും എല്ലാ സ്ത്രീകളും അവരെ മാതൃകയാക്കേണ്ടതാണെന്നും ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.

Tags: BJPmADHYA PRADESHSIVRAJ SINGH CHAUHAN
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies