യുവേഫാ നേഷൻസ് ലീഗ്: പോർച്ചുഗലിനെ ഞെട്ടിച്ച് സ്വിറ്റ്‌സർലാന്റ്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവേഫാ നേഷൻസ് ലീഗ്: പോർച്ചുഗലിനെ ഞെട്ടിച്ച് സ്വിറ്റ്‌സർലാന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 03:40 pm IST
FacebookTwitterWhatsAppTelegram

ജനീവ:യുവേഫാ നേഷൻസ് ലീഗിൽ പോർച്ചുഗലിനെ തോൽപ്പിച്ച് സ്വിറ്റ്‌സർലാന്റ്. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വിസ് നിര ക്രിസ്റ്റിയാനോയുടെ ടീമിനെ പരാജയപ്പെടു ത്തിയത്. കളിയുടെ ആദ്യ മിനിറ്റിൽ തന്നെ സ്വിസ് നിര പോർച്ചുഗലിന്റെ വല ചലിപ്പിച്ചു.

കളിയുടെ തുടക്കത്തിൽ 57-ാം സെക്കന്റിലാണ് ഗോൾ പിറന്നത്. ജനീവ സ്റ്റേഡിത്തിലെ മത്സരത്തിൽ സ്വിസ് താരം ഹാരിസ് സെഫേറോവിച്ചാണ് ഗോൾ നേടിയത്. ബോക്‌സിനക ത്തുനിന്നും സിൽവാൻ വിദ്‌മെർ ഉയർത്തി നൽകി ക്രോസ് ഷോട്ട് മികച്ച ഹെഡറിലൂടെയാണ് സെഫെറോവിച്ച് പോർച്ചുഗലിന്റെ വലയിലെത്തിച്ചത്.

ആദ്യ പകുതിയിൽ ഗോൾ വീണ ശേഷം ശക്തമായ ആക്രമണമാണ് പോർച്ചുഗൽ നടത്തിയത്. എന്നാൽ ഗോളുകളൊന്നും വീണില്ല. രണ്ടാം പകുതിയിൽ 63-ാം മിനിറ്റിൽ ബെർണാർഡോ സിൽവയും 63-ാം മിനിറ്റിൽ ഡിയോഗോ ജോട്ടയുമാണ് മികച്ച മുന്നേറ്റം നടത്തിയത്. ഇരുവരു ടേയും ഷോട്ടുകൾ പക്ഷെ ഗോളായി മാറിയില്ല.

2018-19ലെ ആദ്യ നേഷൻസ് കപ്പ് നേടിയ പോർച്ചുഗലിന് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോൽവിപിണഞ്ഞത് ക്ഷീണമാണ്. തോൽവിയോടെ പോർച്ചുഗൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാന ത്തേക്ക് പിന്തള്ളപ്പെട്ടു. ചെക് റിപ്പബ്ലിക്കിനെ ഇതേ ഗ്രൂപ്പിൽ 2-0ന് വീഴ്‌ത്തിയ സ്‌പെയിനാണ് ഗ്രൂപ്പിൽ ഒന്നാമതായുള്ളത്. ജയിച്ചെങ്കിലും സ്വിറ്റ്‌സർലാന്റ് നാലാം സ്ഥാനത്താണ്.

ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

യൂറോപ്പിനും ലാറ്റിനമേരിക്കക്കും ഇനി ആഫ്രിക്കയുടെ വെല്ലുവിളി; ലോകകപ്പില്‍ 10ല്‍ 9 ടീമുകള്‍ നോക്കൗട്ടില്‍, ചരിത്രം തിരുത്തി ആഫ്രിക്കന്‍ ഫുട്‌ബോള്‍

മെസി’ എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

Latest News

റോഡരികിലെ കുഴിയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; പെൺസുഹൃത്തിന്റെ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റിൽ; കൊലപാതക സംശയത്തിൽ അന്വേഷണം

മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; രജിസ്റ്റർ ചെയ്തത് 15 ഓളം പോക്സോ കേസുകൾ; മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ നേപ്പാൾ അതിർത്തിയിൽ അറസ്റ്റിൽ

ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു; വഴിയാത്രികന് പരുക്ക്; ഒഴിവായത് വൻ അപകടം

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ചയെന്ന് ആരോപണം; നടപടി കടുപ്പിക്കും

അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാക് വ്യോമാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി താലിബാൻ

കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ

തന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം;താഴമൺ മഠത്തിനെതിരെയും വ്യാജപ്രചാരം;ശക്തമായ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി

മതപരിവർത്തനത്തിന് 92.55 കോടി? അമേരിക്കൻ സംഘടനയുടെ കേരള ബന്ധം ശക്തം; പെന്തക്കോസ്ത് സഭകൾക്കും പണം എത്തി??  മലയാളികൾ ഇഡിയുടെ ചോദ്യമുനയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies