തുടർക്കഥയാകുന്ന സ്ത്രീധന പീഡനം: കാർ നൽകാത്തതിന് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം കെട്ടിത്തൂക്കി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുടർക്കഥയാകുന്ന സ്ത്രീധന പീഡനം: കാർ നൽകാത്തതിന് ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം കെട്ടിത്തൂക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 11:05 am IST
Facebook
Twitter
WhatsAppTelegram

തമിഴ്‌നാട് :സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ യുവാവ് കൊലപ്പെടുത്തി.സ്ത്രീധനമായി കാർ കിട്ടാത്തതിനാലാണ് ഇരുപത്തി ആറ്കാരിയായ യുവതിയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ്‌കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്.സേലം മുല്ലൈ നഗർ സ്വദേശിനി ധനശ്രീയാണ് കൊല്ലപ്പെട്ടത്.കൊലപ്പെടുത്തിയതിന് ശേഷം മരണം ആത്മഹത്യയാണ് എന്ന് തെറ്റിധരിപ്പിക്കാനും യുവാവ് ശ്രമിച്ചു.സംഭവത്തിൽ പ്രതിയായ കീർത്തിരാജിനെ പോലീസ് അറസ്റ്റു ചെയ്തു.

മകൾ ആത്മഹത്യ ചെയ്തുവെന്ന് അറിഞ്ഞ് ആശുപത്രിയിൽ എത്തിയ മാതാപിതാക്കളാണ് ധനശ്രീയുടെ തലയിലെ മുറിവ് കണ്ടത്. തലയ്‌ക്കടിയേറ്റാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും ,പോലീസ് കീർത്തിരാജിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കസ്റ്റഡിയിൽ വാങ്ങി സേലം പോലീസ് ചോദ്യം ചെയ്യും.

കീർത്തിയും ധനശ്രീയും വിവാഹിതരായത് മൂന്ന് വർഷം മുമ്പാണ്. കുറച്ച് നാൾ മുമ്പ് ഇരുവരും കുടുംബവീട്ടിൽ നിന്ന് മാറിതാമസിക്കുകയും ചെയ്തു.തുടർന്നാണ് സ്ത്രീധനമായി കാറും കൂടുതൽ ആഭരണങ്ങളും വേണം എന്ന് ആവശ്യപ്പെട്ട് ഇയാൾ പീഡനം തുടങ്ങിയത്.

കഴിഞ്ഞ ദിവസം സ്ത്രീധനത്തിന്റെ പേരിൽ ഇരുവരുമായി വഴക്ക് നടന്നിരുന്നു.ഇതിനിടയിലാണ് ധനശ്രീയെ ഭർത്താവ് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുന്നത്.തുടർന്ന് യുവതിയുടെ കഴുത്തിൽ കയർ കുരുക്കി കെട്ടിത്തൂക്കി. കൃത്യത്തിന് ശേഷം കീർത്തിരാജ് ഭാര്യ ആത്മഹത്യ ചെയ്തു എന്ന് അയൽവാസികളെ അറിയിക്കുകയായിരുന്നു.

Tags: Crimehusbandweddingdowry
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies