കാൻബെറ: കരുത്തരായ പെറുവിനെ ഞെട്ടിച്ച് ഓസ്ട്രേലിയ ലോകകപ്പിന് യോഗ്യത നേടി. നിശ്ചിത സമയത്ത് ഗോൾരഹിതമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് ഓസ്ട്രേലിയ ജയം പിടിച്ചെടുത്തത്.
ഗോൾ കീപ്പർ ആൻഡ്രൂസ് റെഡ്മെയിനിന്റെ നിർണ്ണാകമായ സേവാണ് ഓസ്ട്രേലിയയ്ക്ക് സ്വപ്ന തുല്യ ജയം സ്മ്മാനിച്ചത്.
ജയത്തോടെ തുടർച്ചയായി അഞ്ചാംതവണയും ലോകകപ്പിനെത്താൻ ഓസ്ട്രേലിയൻ സംഘത്തിനായി. ഗ്രൂപ്പ് ഡിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനും ഡെൻമാർക്കിനും ടുണീഷ്യയ്ക്കുമൊപ്പമാണ് മത്സരിക്കേണ്ടത്.
Comments